Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 4
    Breaking:
    • വി.എസിനെതിരെ മോശം പരാമര്‍ശം, പ്രവാസിക്കെതിരെ കേസ്
    • ജാഗ്രതൈ… നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിയെടുക്കപ്പെട്ടേക്കാം
    • പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
    • സൂംബാ ഡാന്‍സിനെ വിമര്‍ശിച്ച അധ്യാപകന് നേരെയുള്ള നടപടി ഉത്തരേന്ത്യന്‍ മോഡലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
    • ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് തമിഴ്നാട് സര്‍ക്കാറിന്റെ ഉന്നത ബഹുമതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    രാഹുല്‍ ഗാന്ധിയെ ന്യായീകരിച്ച് കുഞ്ഞാലിക്കുട്ടി, രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ കേന്ദ്ര ഏജന്‍സി അറസ്റ്റ് ചെയ്യണമെന്നല്ല

    ഡെസ്‌ക്By ഡെസ്‌ക്19/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കാസര്‍കോട് – മുഖ്യമന്ത്രിക്കെതിരായി നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധിയെ ന്യായീകരിച്ച് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയെ കേന്ദ്ര ഏജന്‍സി അറസ്റ്റ് ചെയ്യണമെന്ന അര്‍ത്ഥത്തിലായിരിക്കില്ല രാഹുല്‍ഗാന്ധി അങ്ങനെ പറഞ്ഞതെന്ന് എന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു എന്ന നിലപാടില്‍ മാറ്റമില്ല. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ വ്യാഖ്യാനിക്കാന്‍ താനാളല്ലെന്നും അദ്ദേഹം പറഞ്ഞു.
    കേരളത്തില്‍ യുഡിഎഫിന് നല്ല സാധ്യതയുണ്ട്. എല്ലാ മണ്ഡലങ്ങളിലും വലിയ ആവേശമാണ്. 20 ല്‍ 20 സീറ്റും യുഡിഎഫ് ജയിക്കും. ജനങ്ങള്‍ക്ക് ഭരണമാറ്റം എന്ന പ്രതീക്ഷയുണ്ട്. ബി ജെ പി മുന്നണിുടെ സാധ്യത അനുദിനം കുറയുകയാണ്. രാജ്യത്ത് ഇന്ത്യ മുന്നണിയുടെ മുന്നേറ്റമാണ് നടക്കുന്നത്. കേരളത്തിലെ തമിഴ്‌നാട്ടിലും നല്ല വിജയം ഉണ്ടാകും. കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം കുറയുമെന്ന ആശങ്കയിലാണ് പ്രധാനമന്ത്രി ഇടയ്ക്കിടെ കേരളത്തില്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

    കള്ളവോട്ട് കൊണ്ടൊന്നും ഇത്തവണ സി പി എം രക്ഷപ്പെടാന്‍ പോകുന്നില്ല. കഴിഞ്ഞകാലങ്ങളില്‍ ഇവിടെ കള്ള വോട്ട് നടന്നിരുന്നു. അതിനെതിരെ യു ഡി എഫ് പ്രവര്‍ത്തകര്‍ ഇത്തവണ ബുദ്ധിപരമായി നീങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Arrest Central agency Pinarayi Vijayan Pk Kunchalikutty Rahul didn't mention
    Latest News
    വി.എസിനെതിരെ മോശം പരാമര്‍ശം, പ്രവാസിക്കെതിരെ കേസ്
    04/07/2025
    ജാഗ്രതൈ… നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിയെടുക്കപ്പെട്ടേക്കാം
    04/07/2025
    പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
    04/07/2025
    സൂംബാ ഡാന്‍സിനെ വിമര്‍ശിച്ച അധ്യാപകന് നേരെയുള്ള നടപടി ഉത്തരേന്ത്യന്‍ മോഡലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
    04/07/2025
    ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് തമിഴ്നാട് സര്‍ക്കാറിന്റെ ഉന്നത ബഹുമതി
    04/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version