മലപ്പുറം: മുൻ മന്ത്രി പി.ആർ കുറുപ്പിൻ്റെ മകനും കൂത്തുപറമ്പ് എം.എല്‍.എ കെ.പി.മോഹനൻ്റെ സഹോദരനുമായ മലപ്പുറം മൂന്നാംപടി രാമലീലയിൽ ഡോ.കെ.പി.ബാലഗോപാലൻ (77) (റിട്ടയർഡ്, എം.എസ്.പി.ഹോസ്പിറ്റൽ,മലപ്പുറം)അന്തരിച്ചു.
മാതാവ്: പരേതയായ കല്യാട്ട് പനോളി ലീലാവതി അമ്മ. ഭാര്യ: ഡോ. പി.യു. രുഗ്മിണി (റിട്ടയർഡ്, ഗവ: ജില്ലാ ഹോസ്പിറ്റൽ, മഞ്ചേരി) മക്കൾ: പി.യു.അനീഷ് (സോഫ്റ്റ് വെയർ എഞ്ചിനീയർ,യു.എസ്.എ)
പി.യു. അജീഷ്( സോഫ്റ്റ് വെയർ എഞ്ചിനീയർ, ബാംഗ്ളൂർ) , പി.യു. ഹരീഷ് (സോഫ്റ്റ് വെയർ എഞ്ചിനീയർ,യു.എസ്.എ).
മരുമക്കൾ: ദീപ്തി അനീഷ്(യു.എസ്.എ), ചേതന അജീഷ് (ബാംഗ്ലൂർ), ഗെയ്ൽ ഹരീഷ്(യു.എസ്.എ)
മറ്റു സഹോദരങ്ങൾ: കെ.പി. പുഷ്പ രവീന്ദ്രൻ(പാനൂർ) പരേതരായ കെ.പി.ദിവാകരൻ, കെ.പി.പ്രേമലത, കെ.പി.സുജയ, കെ.പി.നിർമല നമ്പ്യാർ, കെ.പി.രാജരത്നം) സംസ്കാരം 28ന് വെള്ളിയാഴ്ച
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group