Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 4
    Breaking:
    • പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
    • സൂംബാ ഡാന്‍സിനെ വിമര്‍ശിച്ച അധ്യാപകന് നേരെയുള്ള നടപടി ഉത്തരേന്ത്യന്‍ മോഡലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
    • ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് തമിഴ്നാട് സര്‍ക്കാറിന്റെ ഉന്നത ബഹുമതി
    • ഗാസയിൽ ഇസ്രായിലിന് തിരിച്ചടി തുടരുന്നു; ഇന്ന് കൊല്ലപ്പെട്ടത് രണ്ട് സൈനികർ
    • ബലാത്സംഗം: ഫുട്‌ബോൾ താരം തോമസ് പാർട്ടിക്കെതിരെ കുറ്റം ചുമത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    മലപ്പുറം നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ കെ.എം ഗിരിജ അന്തരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/03/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം- മലപ്പുറം നഗരസഭ മുൻ വൈസ് ചെയർപേഴ്സണും ഡി.സി.സി മുൻ സെക്രട്ടറിയുമായ ഒട്ടുപാറപ്പുറം വീട്ടിൽ കെ എം ഗിരിജ (72) നിര്യാതയായി. പിതാവ്: പരേതനായ കെ പി ബാലകൃഷ്ണൻ നായരുടെയും പരേതയായ കെ.എം യാശോധര അമ്മയുടെയും പരേതനായ അനിൽ കുമാറിന്റെ ഭാര്യയുമാണ്.
    ഇന്‍ഡിപ്പെന്‍ഡന്‍റ് ആര്‍ടിസ്റ്റ്സ് കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റ്, ജവഹര്‍ ബാലജനവേദി(ഇപ്പോളത്തെ മഞ്ച്)യുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററും ആയിരുന്നു. കെ.പി.ജി.ഡി കസ്തൂർഭാ വനിതാ ഗാന്ധിദർശൻവേദി മലപ്പുറം ജില്ലാ ചെയർപേഴ്സനായിരുന്നു. മഹിളാ കോൺഗ്രസിൻ്റെ മലപ്പുറം ജില്ലാ നേതൃത്വനിരയിലെ സജീവമുഖമായിരുന്നു കെ എം ഗിരിജ.
    മകൻ : ജിതേഷ് ജി അനിൽ

    സഹോദരങ്ങൾ പരേതനായ കെ എം ഗോവിന്ദരാജ്, കെ എം രാജലക്ഷ്മി, കെ എം സരള, കെഎം ജയശങ്കർ, പരേതനായ കെ എം ഗോപിനാഥൻ, കെ എം ഗീത. സംസ്കാരം നാളെ രാവിലെ 8 ന് വീട്ടുവളപ്പിൽ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    KM Girija Malappuram
    Latest News
    പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
    04/07/2025
    സൂംബാ ഡാന്‍സിനെ വിമര്‍ശിച്ച അധ്യാപകന് നേരെയുള്ള നടപടി ഉത്തരേന്ത്യന്‍ മോഡലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
    04/07/2025
    ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് തമിഴ്നാട് സര്‍ക്കാറിന്റെ ഉന്നത ബഹുമതി
    04/07/2025
    ഗാസയിൽ ഇസ്രായിലിന് തിരിച്ചടി തുടരുന്നു; ഇന്ന് കൊല്ലപ്പെട്ടത് രണ്ട് സൈനികർ
    04/07/2025
    ബലാത്സംഗം: ഫുട്‌ബോൾ താരം തോമസ് പാർട്ടിക്കെതിരെ കുറ്റം ചുമത്തി
    04/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.