Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 23
    Breaking:
    • ഗാസ മനുഷ്യക്കുരുതിയുടെ കശാപ്പുശാല; ലോകനേതാക്കൾ ഉണരണമെന്ന് ബ്രിട്ടീഷ് ഡോക്ടർമാർ
    • വീണ്ടും വേടൻ; പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് വേടനെതിരെ പരാതി നൽകി പാലക്കാട് ന​ഗരസഭാ കൗൺസിലർ
    • ഗാസയിൽ ആണവ ബോംബുകൾ വർഷിക്കണമെന്ന് യു.എസ് റിപ്പബ്ലിക്കൻ എം.പി; വെസ്റ്റ് ബാങ്കിലെ മസ്ജിദ് ജൂത കുടിയേറ്റക്കാർ അഗ്‌നിക്കിരയാക്കി
    • ഹജ് പെർമിറ്റില്ലാത്തവർക്ക് അഭയം നൽകിയ സംഘം അറസ്റ്റിൽ
    • പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; രണ്ട് ബി.ജെ.പി നേതാക്കൾ അറസ്റ്റിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    കോ​ണ്‍­​ഗ്ര­​സി­​ന്‍റെ കാ​ര്യം നോ­​ക്കാ​ന്‍ ഞ­​ങ്ങ​ള്‍­​ക്ക­​റി­​യാം, മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ ഉ­​പ­​ദേ­​ശം വേ­​ണ്ട: കെ.​സി.​വേ​ണു­​ഗോ­​പാ​ല്‍

    എ. മുഹമ്മദ് ഷാഫിBy എ. മുഹമ്മദ് ഷാഫി04/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ആലപ്പുഴ: രാ­​ഹു​ല്‍ ഗാ­​ന്ധി­​യു­​ടെ റോ­​ഡ് ഷോ­​യി​ല്‍ ലീ­​ഗി­​ന്‍റെ പ​താ­​ക ഒ­​ഴി­​വാ­​ക്കി­​യ­​തി­​നെ­​തി­​രെ­​യു­​ള്ള മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ വി­​മ​ര്‍­​ശ­​ന­​ത്തി­​ന് മ­​റു­​പ­​ടി­​യു­​മാ­​യി മുതിർന്ന കോൺഗ്രസ് നേതാവും ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥിയുമായ കെ.​സി.​വേ​ണു­​ഗോ­​പാ​ല്‍. കോ​ണ്‍­​ഗ്ര­​സി­​ന്‍റെ കാ​ര്യം നോ​ക്കാ​ൻ ത­​ങ്ങ​ള്‍­​ക്ക­​റി­​യാ­​മെ​ന്നും മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ ഉ­​പ­​ദേ­​ശം ആ­​വ­​ശ്യ­​മി­​ല്ലെ​ന്നും കെ.​സി പ­​റ​ഞ്ഞു.

    മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ ഏ­​ക അ­​ജ­​ണ്ട രാ­​ഹു​ല്‍ ഗാ­​ന്ധി­​യെ വി­​മ​ര്‍­​ശി­​ക്കു­​ക­​യാ­​ണ്. മോ­​ദി­​യെ­​ക്കു­​റി­​ച്ച് പി­​ണ­​റാ­​യി ഒ­​ര​ക്ഷ­​രം മി­​ണ്ടു­​ന്നി​ല്ല. രാ­​ഹു­​ലി­​നെ­​തി­​രെ­​യു­​ള്ള വി­​മ​ര്‍​ശ­​നം ത­​ങ്ങ​ള്‍ സ്വാ​ഗ­​തം ചെ­​യ്യു­​ക­​യാ​ണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കോ​ണ്‍­​ഗ്ര­​സി­​ന്‍റെ പ­​രി​പാ­​ടി­​ക​ള്‍ തീ­​രു­​മാ­​നി­​ക്കാ​ന്‍ പാ​ര്‍­​ട്ടി നേ­​താ­​ക്ക​ള്‍­​ക്ക­​റി­​യാം. സി­​ദ്ധാ​ര്‍­​ഥ­​നെ­​പ്പോ­​ലു­​ള്ള­​വ​ര്‍­​ക്ക് നീ­​തി കി­​ട്ടാ­​നാ­​ണ് മു­​ഖ്യ­​മ​ന്ത്രി പ്ര­​വ​ര്‍­​ത്തി­​ക്കേ­​ണ്ട​ത്. എ​ന്തു­​കൊ­​ണ്ടാ­​ണ് കേ­​സി​ലെ പ്ര­​തി​ക­​ളെ സം­​ര­​ക്ഷി­​ക്കാ​ന്‍ പോ­​ലീ­​സ് ശ്ര­​മി­​ച്ച­​തെ­​ന്ന് വ്യ­​ക്ത­​മാ­​ക്ക­​ണ­​മെ​ന്നും കെ.​സി. പ്ര­​തി­​ക­​രി​ച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഗാസ മനുഷ്യക്കുരുതിയുടെ കശാപ്പുശാല; ലോകനേതാക്കൾ ഉണരണമെന്ന് ബ്രിട്ടീഷ് ഡോക്ടർമാർ
    23/05/2025
    വീണ്ടും വേടൻ; പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് വേടനെതിരെ പരാതി നൽകി പാലക്കാട് ന​ഗരസഭാ കൗൺസിലർ
    23/05/2025
    ഗാസയിൽ ആണവ ബോംബുകൾ വർഷിക്കണമെന്ന് യു.എസ് റിപ്പബ്ലിക്കൻ എം.പി; വെസ്റ്റ് ബാങ്കിലെ മസ്ജിദ് ജൂത കുടിയേറ്റക്കാർ അഗ്‌നിക്കിരയാക്കി
    23/05/2025
    ഹജ് പെർമിറ്റില്ലാത്തവർക്ക് അഭയം നൽകിയ സംഘം അറസ്റ്റിൽ
    23/05/2025
    പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; രണ്ട് ബി.ജെ.പി നേതാക്കൾ അറസ്റ്റിൽ
    23/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version