മലപ്പുറം- മാറഞ്ചേരി പണ്ഡിതനും പ്രാസംഗികനും ഗ്രന്ഥകാരനുമായ കെ. സി. മുഹമ്മദ് മൗലവി നിര്യാതനായി. കെ.എൻ.എം എം മലപ്പുറം ജില്ലാ മുൻ പ്രസിഡന്റും കേരള ജം യ്യത്തുൽ ഉലമ അംഗവുമായ കെ.സി മുഹമ്മദ് മൗലവി പനമ്പാട് സ്കൂളിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചു. യു.എ.ഇ ഖത്തർ എന്നിവടങ്ങളിൽ ദീർഘ കാലം പ്രബോധന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group