Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, July 3
    Breaking:
    • നാടകീയതയുടെ കൊടുമുടി; ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിൽ
    • പരിക്കിന്റെ ഭീതിയിൽ സ്പെയിൻ ഇന്ന് ഓസ്ട്രിയക്കെതിരെ; അട്ടിമറി ലക്ഷ്യമിട്ട് അൾജീരിയ
    • റൗണ്ട് ഓഫ് 32; ഇതിഹാസങ്ങൾ നേർക്കുനേർ, ആരുടെ അവസാന മത്സരം; ‍ക്രൊയേഷ്യൻ വന്മമതിൽ കടക്കുമേ പറങ്കികൾ
    • ഖമേനിയുടെ വിലാപയാത്രയിലേക്ക് ഇറാൻ ജനതയെ ആഹ്വാനം ചെയ്ത് ഗാലിബാഫ്; പ്രതികാരത്തിനായുള്ള രാജ്യത്തിന്റെ നിലവിളി ലോകം കേൾക്കണം
    • മലയാളി യുവാവിനെ അബുദാബിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ഭരണിക്കാവിൽ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി കു​ള​ത്തി​ൽ വീ​ണ് മ​രി​ച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/01/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ആ​ല​പ്പു​ഴ: ഭരണിക്കാവിൽ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി കു​ള​ത്തി​ൽ വീ​ണ് മ​രി​ച്ചു. ഭ​ര​ണി​ക്കാ​വ് പ​ള്ളി​ക്ക​ൽ സ്വ​ദേ​ശി ജ​യ​ന്‍റെ മ​ക​ൻ അ​മ​ർ​നാ​ഥ് എ​ന്ന അ​ച്ചു​വാ​ണ് മ​രി​ച്ച​ത്. 

    ഭ​ര​ണി​ക്കാ​വി​ൽ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വീ​ടി​നു സ​മീ​പ​ത്തെ കു​ള​ത്തി​ൽ ചൂ​ണ്ട​യി​ടു​ന്ന​തി​നി​ട​യി​ലാ​ണ് അ​മ​ർ‌​നാ​ഥ് കു​ള​ത്തി​ൽ വീ​ണ​ത്. 

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കു​ട്ടി​യെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലാ​ണ് കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    നാടകീയതയുടെ കൊടുമുടി; ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിൽ
    03/07/2026
    പരിക്കിന്റെ ഭീതിയിൽ സ്പെയിൻ ഇന്ന് ഓസ്ട്രിയക്കെതിരെ; അട്ടിമറി ലക്ഷ്യമിട്ട് അൾജീരിയ
    02/07/2026
    റൗണ്ട് ഓഫ് 32; ഇതിഹാസങ്ങൾ നേർക്കുനേർ, ആരുടെ അവസാന മത്സരം; ‍ക്രൊയേഷ്യൻ വന്മമതിൽ കടക്കുമേ പറങ്കികൾ
    02/07/2026
    ഖമേനിയുടെ വിലാപയാത്രയിലേക്ക് ഇറാൻ ജനതയെ ആഹ്വാനം ചെയ്ത് ഗാലിബാഫ്; പ്രതികാരത്തിനായുള്ള രാജ്യത്തിന്റെ നിലവിളി ലോകം കേൾക്കണം
    02/07/2026
    മലയാളി യുവാവിനെ അബുദാബിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
    02/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.