കണ്ണൂർ- പുതിയതെരുവിൽ വാഹനാപകടത്തിൽ കാക്കഞ്ചേരി പള്ളിക്കൽ ബസാർ സ്വദേശി നിര്യാതനായി. കൊണ്ടോട്ടി പള്ളിക്കൽ ബസാർ മിനി എസ്റ്റേറ്റ് സ്വദേശി അബ്ദുൽ ജലീൽ ആണ് മരിച്ചത്. കണ്ണൂർ പയ്യന്നൂർ റൂട്ടിലോടുന്ന ശ്രീ മൂകാംബിക ബസ് ലോറിയിൽ ഇടിക്കുകയും, തുടർന്ന് നിയന്ത്രണം വിട്ട ലോറി തൊട്ടടുത്തുള്ള മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group