Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 19
    Breaking:
    • ഖത്തറിൽ ഈദ്ഗാഹ് ഇല്ല, പള്ളിക്കകത്ത്‌ 15 മിനുട്ടിനുള്ളിൽ ഖുതുബയും നമസ്കാരവും
    • പാർട്ടിയെ വെല്ലുവിളിക്കാനില്ല; സ്വതന്ത്രനായി മത്സരിക്കില്ലെന്ന് കെ. സുധാകരൻ
    • യു.എ.ഇയിൽ പ്രധാന നഗരങ്ങളിലെ പെരുന്നാള്‍ നമസ്‌കാര സമയങ്ങള്‍
    • സൗദിയില്‍ പ്രധാന നഗരങ്ങളിലെ പെരുന്നാള്‍ നമസ്‌കാര സമയങ്ങള്‍
    • കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    പാർട്ടിയെ വെല്ലുവിളിക്കാനില്ല; സ്വതന്ത്രനായി മത്സരിക്കില്ലെന്ന് കെ. സുധാകരൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/03/2026 Kerala Polititcs Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ​ന്യൂഡൽഹി– കോൺഗ്രസ് നേതൃത്വവുമായി നിലനിന്നിരുന്ന കടുത്ത ഭിന്നതകൾക്കൊടുവിൽ അയഞ്ഞ് കെ. സുധാകരൻ. പാർട്ടിയെ വെല്ലുവിളിക്കാൻ താനില്ലെന്നും സ്വതന്ത്രനായി മത്സരിക്കില്ലെന്നും അദ്ദേഹം ന്യൂഡൽഹിയിൽ വ്യക്തമാക്കി. താൻ പാർട്ടിയേക്കാൾ ചെറുതാണെന്നും സംഘടനയാണ് വലുതെന്നും പറഞ്ഞ അദ്ദേഹം, ഹൈക്കമാൻഡ് അംഗീകാരം നൽകുകയാണെങ്കിൽ മാത്രം മത്സരരംഗത്തുണ്ടാകുമെന്നും അറിയിച്ചു. പാർട്ടിക്ക് വിധേയനായി തുടരാനാണ് തന്റെ തീരുമാനമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
    ​
    സ്ഥാനാർഥി പട്ടികയിൽ പേര് ഉൾപ്പെടുത്താത്തതിനെത്തുടർന്ന് സുധാകരൻ കടുത്ത അതൃപ്തിയിലായിരുന്നു. കണ്ണൂർ സീറ്റിൽ സുധാകരനെ പരിഗണിക്കുമെന്ന് രമേശ് ചെന്നിത്തലയ്ക്ക് നൽകിയ ഉറപ്പ് പാലിക്കപ്പെടാത്തതും പ്രതിസന്ധി രൂക്ഷമാക്കി. കെ. സുധാകരനും അടൂർ പ്രകാശിനും നിയമസഭയിൽ മത്സരിക്കാൻ ഹൈക്കമാൻഡ് അനുമതി നൽകാതിരുന്നതോടെ, കെ.സി വേണുഗോപാലിനെ ഫോണിൽ വിളിച്ച് സുധാകരൻ ‘ഗുഡ് ബൈ’ പറഞ്ഞതായും വാർത്തകൾ പുറത്തുവന്നിരുന്നു. കണ്ണൂരിൽ നേരത്തെ ടി.ഒ. മോഹനനെയാണ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നത്.

    ​സുധാകരൻ സ്വതന്ത്ര നിലപാട് പ്രഖ്യാപിക്കാൻ വാർത്താസമ്മേളനം വിളിക്കാനിരിക്കെയാണ് എ.കെ. ആന്റണി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കൾ ഇടപെട്ടത്. മുതിർന്ന നേതാക്കളുടെ സമ്മർദത്തിന് വഴങ്ങി സുധാകരന് അനുകൂലമായ നിലപാടിലേക്ക് ഹൈക്കമാൻഡ് മാറിയതോടെയാണ് നാടകീയ നീക്കങ്ങൾക്കൊടുവിൽ പ്രതിസന്ധി പരിഹരിക്കപ്പെട്ടത്. അനുനയ പാത സ്വീകരിക്കാൻ സുധാകരനോട് ആവശ്യപ്പെട്ടതായി എ.കെ. ആന്റണി അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Assembly election indian national congress K Sudhakaran Kerala politcs
    Latest News
    ഖത്തറിൽ ഈദ്ഗാഹ് ഇല്ല, പള്ളിക്കകത്ത്‌ 15 മിനുട്ടിനുള്ളിൽ ഖുതുബയും നമസ്കാരവും
    19/03/2026
    പാർട്ടിയെ വെല്ലുവിളിക്കാനില്ല; സ്വതന്ത്രനായി മത്സരിക്കില്ലെന്ന് കെ. സുധാകരൻ
    19/03/2026
    യു.എ.ഇയിൽ പ്രധാന നഗരങ്ങളിലെ പെരുന്നാള്‍ നമസ്‌കാര സമയങ്ങള്‍
    19/03/2026
    സൗദിയില്‍ പ്രധാന നഗരങ്ങളിലെ പെരുന്നാള്‍ നമസ്‌കാര സമയങ്ങള്‍
    19/03/2026
    കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ
    19/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version