Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 26
    Breaking:
    • സന്ദർശന വിസയിലെത്തിയ വളാഞ്ചേരി സ്വദേശിയായ യുവാവ് അബുദാബിയിൽ നിര്യാതനായി
    • മാസ്സായി ക്ലാസന്‍; സണ്‍റൈസേഴ്‌സ് റണ്‍മലയ്ക്കു മുന്നില്‍ തളര്‍ന്നുവീണ് കൊല്‍ക്കത്ത
    • മിന്നും നേട്ടങ്ങളുമായി മുഹമ്മദ് സലാഹ്; പ്രീമിയർ ലീഗ് കൊടിയിറങ്ങി
    • നെതന്യാഹുവിനെതിരെ ഇസ്രായിൽ പ്രസിഡന്റ്; ‘കോടതിവിധി അവഗണിക്കാമെന്ന് കരുതേണ്ട…’
    • ഹജ് തീർത്ഥാടകർക്കും സന്നദ്ധ പ്രവർത്തകർക്കും വഴികാട്ടിയായി തനിമ മൊബൈൽ ആപ്പ് പുറത്തിറക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    പോ​ലീ​സിന്‍റേ​ത് തെ​മ്മാ​ടി​ത്ത​രം, മു​റി​യിൽ പൂ​ട്ടി​യി​ട​ണ​മാ​യി​രു​ന്നു- കെ. ​സു​ധാ​ക​ര​ന്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/11/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പാ​ല​ക്കാ​ട്: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന പാ​ല​ക്കാ​ട്ട് കോ​ണ്‍​ഗ്ര​സ് വ​നി​താ നേ​താ​ക്ക​ള്‍ താ​മ​സി​ച്ച മു​റി​യി​ല്‍ പോ​ലീ​സ് അ​ര്‍​ധ​രാ​ത്രി പ​രി​ശോ​ധ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ ​സു​ധാ​ക​ര​ന്‍. ക​ള്ള​പ്പ​ണം ഉ​ണ്ടാ​ക്കു​ന്ന​തും സൂ​ക്ഷി​ക്കു​ന്ന​തും പി​ണ​റാ​യി വി​ജ​യ​ന്‍റെ പാ​ര്‍​ട്ടി​യും കെ. ​സു​രേ​ന്ദ്ര​ന്‍റെ ബി​ജെ​പി​യു​മാ​ണെ​ന്ന് അ​ദ്ദേ​ഹം ആരോപിച്ചു.

    പോ​ലീ​സി​ന്‍റേത് ആ​ണ​ത്ത​മി​ല്ലാ​ത്ത തെ​മ്മാ​ടി​ത്ത​ര​മാ​ണ്. മു​റി​ക്ക​ക​ത്ത് പോ​ലീ​സു​കാ​രെ പൂ​ട്ടി​യി​ട​ണ​മാ​യി​രു​ന്നു. പാ​തി​രാ​ത്രി വ​നി​താ നേ​താ​ക്ക​ളു​ടെ മു​റി​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ന് എ​ന്ത് ന്യാ​യീ​ക​ര​ണ​മാ​ണു​ള്ള​തെ​ന്നും ഈ ​പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അ​ന​ധി​കൃ​ത പ​ണ​മി​ല്ലെ​ങ്കി​ല്‍ എ​ന്തി​നാ​ണ് റെ​യ്ഡി​നെ എ​തി​ര്‍​ക്കു​ന്ന​തെ​ന്ന എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍റെ ചോ​ദ്യം ശു​ദ്ധ അ​സം​ബ​ന്ധ​മാ​ണെ​ന്ന് സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. നേ​താ​ക്ക​ളാ​യാ​ല്‍ സാ​മാ​ന്യ​ബു​ദ്ധി​യും വി​വേ​ക​വും വി​വ​ര​വും വേ​ണം. അ​തൊ​ന്നു​മി​ല്ലാ​ത്ത മ​ര​ക്ക​ണ്ടം പോ​ലു​ള്ള രാ​മ​കൃ​ഷ്ണ​നും ആ​ളു​ക​ള്‍​ക്കും വാ​യി​ല്‍​ത്തോ​ന്നി​യ​ത് പ​റ​യാ​നു​ള്ള​ത​ല്ല രാ​ഷ്ട്രീ​യ​മെ​ന്ന് അ​ദ്ദേ​ഹം വിമർശിച്ചു.

    കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ എ​വി​ടെ​യും ക​ള്ള​പ്പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​മി​ല്ല. രാ​ത്രി​യി​ല്‍ പ​രി​ശോ​ധി​ച്ചി​ട്ട് ക​ള്ള​പ്പ​ണം ര​ണ്ട് ചാ​ക്ക് കൊ​ണ്ടു​പോ​യോ എ​ന്നും സു​ധാ​ക​ര​ന്‍ പ​രി​ഹ​സി​ച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Palakad Raid
    Latest News
    സന്ദർശന വിസയിലെത്തിയ വളാഞ്ചേരി സ്വദേശിയായ യുവാവ് അബുദാബിയിൽ നിര്യാതനായി
    26/05/2025
    മാസ്സായി ക്ലാസന്‍; സണ്‍റൈസേഴ്‌സ് റണ്‍മലയ്ക്കു മുന്നില്‍ തളര്‍ന്നുവീണ് കൊല്‍ക്കത്ത
    25/05/2025
    മിന്നും നേട്ടങ്ങളുമായി മുഹമ്മദ് സലാഹ്; പ്രീമിയർ ലീഗ് കൊടിയിറങ്ങി
    25/05/2025
    നെതന്യാഹുവിനെതിരെ ഇസ്രായിൽ പ്രസിഡന്റ്; ‘കോടതിവിധി അവഗണിക്കാമെന്ന് കരുതേണ്ട…’
    25/05/2025
    ഹജ് തീർത്ഥാടകർക്കും സന്നദ്ധ പ്രവർത്തകർക്കും വഴികാട്ടിയായി തനിമ മൊബൈൽ ആപ്പ് പുറത്തിറക്കി
    25/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version