Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, May 20
    Breaking:
    • അമേരിക്ക – ഇറാൻ ചർച്ച പരാജയത്തിലേക്ക്; ആണവ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് ഇറാൻ
    • 48 മണിക്കൂറിനുള്ളില്‍ ഗാസയില്‍ 14000ത്തോളം കുട്ടികള്‍ മരിക്കാന്‍ സാധ്യത; മുന്നറിയിപ്പുമായി യു.എന്‍
    • സൗദി രാജാവിന്റെ അതിഥിയായി കെ.എൻ.എം നേതാവ് ഉനൈസ് പാപ്പിനിശ്ശേരി ഹജിന്
    • വ്യാപാര കരാർ നിർത്തിവെച്ചു, അംബാസഡറെ വിളിച്ചുവരുത്തി; ഇസ്രായിലിനെതിരെ നടപടിയാരംഭിച്ച് ബ്രിട്ടൻ
    • യു.എ.ഇയിൽ ചില ബാങ്കുകൾ മിനിമം ബാലൻസ് 5000 ദിർഹമായി ഉയർത്തുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    മുരളീ മന്ദിരത്തിൽ വെച്ച് ബി.ജെ.പിക്കാർക്ക് അംഗത്വം കൊടുത്ത നടപടി, അ​ച്ഛ​ന്‍റെ ആ​ത്മാ​വ് പൊ​റു​ക്കാ​ത്ത കാ​ര്യ​മെന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി.

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തൃ​ശൂ​ർ – അ​ച്ഛ​ന്‍റെ ആ​ത്മാ​വ് പൊ​റു​ക്കാ​ത്ത കാ​ര്യ​ങ്ങ​ളാ​ണു ന​ട​ക്കു​ന്ന​തെ​ന്നും അ​മ്മ​യു​ടെ ഓ​ർ​മ​ദി​ന​ത്തി​ൽ ഈ ​വൃ​ത്തി​കെ​ട്ട ക​ളി എ​ങ്ങ​നെ ക​ളി​ക്കാ​ൻ പ​റ്റി​യെ​ന്നും കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി. പൂ​ങ്കു​ന്ന​ത്തെ മു​ര​ളീ​മ​ന്ദി​ര​ത്തി​ൽ കോ​ൺ​ഗ്ര​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കു ബി​ജെ​പി അം​ഗ​ത്വം ന​ൽ​കി​യ പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

    പ​ത്മ​ജ​യു​ടേ​തു ത​രം താ​ഴ്ന്ന രാ​ഷ്ട്രീ​യ പ്ര​വൃ​ത്തി. 26 ക​ഴി​യ​ട്ടെ, അ​തു ക​ഴി​ഞ്ഞ് എ​ന്താ ചെ​യ്യേ​ണ്ട​തെ​ന്നു ത​നി​ക്ക​റി​യാം. ത​ന്‍റെ അ​ച്ഛ​നും അ​മ്മ​യും അ​ന്തി​യു​റ​ങ്ങു​ന്ന സ്ഥ​ലം സം​ഘി​ക​ൾ​ക്കു വി​ട്ടു​കൊ​ടു​ക്കി​ല്ല. ഈ ​വ​ർ​ഗീ​യ ശ​ക്തി​ക​ളെ തൃ​ശൂ​രി​ൽ​നി​ന്ന് തു​ട​ച്ചു​നീ​ക്കു​മെ​ന്ന് അ​മ്മ​യു​ടെ ഓ​ർ​മ​ദി​ന​ത്തി​ൽ പ്ര​തി​ജ്ഞ​യെ​ടു​ക്കു​ന്നു. ബി​ജെ​പി​യി​ൽ പോ​യ​ത് പ​ദ്മ​ജ​യു​ടെ കൂ​ടെ ന​ട​ക്കു​ന്ന കു​റ​ച്ചു​പേ​രാ​ണെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.
    കോ​ൺ​ഗ്ര​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​രു​പ​തു പേ​ർ​ക്കാ​ണു പ​ത്മ​ജ ബി​ജെ​പി അം​ഗ​ത്വം ന​ൽ​കി​യ​ത്. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നീ​ഷ്കു​മാ​ർ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി നാ​ഗേ​ഷ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങ്. കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് മു​ര​ളീ​മ​ന്ദി​ര​ത്തി​നു മു​മ്പി​ൽ പോ​ലീ​സ് സു​ര​ക്ഷ ഒ​രു​ക്കി​യി​രു​ന്നു. ച​ട​ങ്ങി​നു ശേ​ഷം കോ​ൺ​ഗ്ര​സ് വി​ട്ട​വ​ർ പ​ത്മ​ജ​യു​ടെ​യും ബി​ജെ​പി നേ​താ​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ക​രു​ണാ​ക​ര​ന്‍റെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ലെ​ത്തി പ്രാ​ർ​ഥി​ച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Congress K Muraleedharan Padmaja
    Latest News
    അമേരിക്ക – ഇറാൻ ചർച്ച പരാജയത്തിലേക്ക്; ആണവ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് ഇറാൻ
    20/05/2025
    48 മണിക്കൂറിനുള്ളില്‍ ഗാസയില്‍ 14000ത്തോളം കുട്ടികള്‍ മരിക്കാന്‍ സാധ്യത; മുന്നറിയിപ്പുമായി യു.എന്‍
    20/05/2025
    സൗദി രാജാവിന്റെ അതിഥിയായി കെ.എൻ.എം നേതാവ് ഉനൈസ് പാപ്പിനിശ്ശേരി ഹജിന്
    20/05/2025
    വ്യാപാര കരാർ നിർത്തിവെച്ചു, അംബാസഡറെ വിളിച്ചുവരുത്തി; ഇസ്രായിലിനെതിരെ നടപടിയാരംഭിച്ച് ബ്രിട്ടൻ
    20/05/2025
    യു.എ.ഇയിൽ ചില ബാങ്കുകൾ മിനിമം ബാലൻസ് 5000 ദിർഹമായി ഉയർത്തുന്നു
    20/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version