Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 15
    Breaking:
    • ഇറാൻ ആക്രമണത്തിൽ ഇസ്രായിലിൽ എട്ടു പേർ കൊല്ലപ്പെട്ടു, ഇറാനിൽ മരണം 80 കവിഞ്ഞു
    • മലയാളി ജ്വല്ലറി ഉടമയുടെ കാർ തടഞ്ഞ് 1.25 കിലോ സ്വർണം തട്ടി
    • മെസ്സിക്ക് നിരാശ; ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ഇന്റർ മിയാമിയെ തളച്ച് അൽ അഹ്‌ലി
    • അമേരിക്കയുടെ സഹായം തേടി ഇസ്രായിൽ; തൽക്കാലം ഇടപെടുന്നില്ലെന്ന് യു.എസ്
    • മടങ്ങിയെത്തുന്ന പ്രവാസികൾക്ക് കൈ നിറയെ സമ്പാദിക്കാം, കേരളത്തിൽ അവസരങ്ങളുണ്ട്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    കണ്ണൂർ അലവിൽ ജമാലിയ മദ്രസ പ്രവേശനോത്സവം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കണ്ണൂർ : അലവിൽ ജമാലിയ മദ്രസയിൽ പുതിയ അദ്ധ്യായന വർഷത്തിന് തുടക്കം കുറിച്ചു.മിഹ്‌റജാനുൽ ബിദായ പ്രവേശനോത്സവം അലവിൽ മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്‌ എസ് എൽ പി മുഹമ്മദ്‌ കുഞ്ഞിയുടെ അദ്ധ്യക്ഷതയിൽ മഹല്ല് ഖത്തീബ് ഹാഫിള് മഹറൂഫ് ഫൈസി ന്യൂച്ചിയാട് ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ മൗലവി, അബ്ദുൽ ജലീൽ മൗലവി, ജാഫർ സഖാഫി പാപിനിശ്ശേരി, അബ്ദുൽ അസീസ് മൗലവി ചാലാട്,ഷൌക്കത്ത് അലവിൽ സംസാരിച്ചു.

    മഹല്ല് ജനറൽ സെക്രട്ടറി അമീറലി വി കെ സ്വാഗതവും മദ്രസ മാനേജർ ഇക്ബാൽ പി കെ നന്ദിയും പറഞ്ഞു.എഞ്ചിനിയർ വി പി മഹറൂഫ്, അബ്ദുൽ കരീം വി പി,മുസ്തഫ മാസ്റ്റർ എം,എഞ്ചിനിയർ ഇസ്മായിൽ എം കെ, മൻസൂർ ഹാജി വി ടി, ഇസ്മായിൽ മൗലവി നേതൃത്വം നൽകി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇറാൻ ആക്രമണത്തിൽ ഇസ്രായിലിൽ എട്ടു പേർ കൊല്ലപ്പെട്ടു, ഇറാനിൽ മരണം 80 കവിഞ്ഞു
    15/06/2025
    മലയാളി ജ്വല്ലറി ഉടമയുടെ കാർ തടഞ്ഞ് 1.25 കിലോ സ്വർണം തട്ടി
    15/06/2025
    മെസ്സിക്ക് നിരാശ; ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ഇന്റർ മിയാമിയെ തളച്ച് അൽ അഹ്‌ലി
    15/06/2025
    അമേരിക്കയുടെ സഹായം തേടി ഇസ്രായിൽ; തൽക്കാലം ഇടപെടുന്നില്ലെന്ന് യു.എസ്
    15/06/2025
    മടങ്ങിയെത്തുന്ന പ്രവാസികൾക്ക് കൈ നിറയെ സമ്പാദിക്കാം, കേരളത്തിൽ അവസരങ്ങളുണ്ട്
    15/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.