Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 30
    Breaking:
    • ലെബനോനില്‍ യു.എന്‍ സമാധാന സൈനികന്‍ കൊല്ലപ്പെട്ടു
    • മനുഷ്യസ്നേഹവും സാമൂഹിക ഉത്തരവാദിത്വവും കൈകോർത്ത് നയിക്കുന്ന എം.എ. യൂസഫലി ഇന്ത്യൻ ജനതയുടെ അഭിമാനം: യഹ്യ തളങ്കര
    • ഇറാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ ആക്രമണം; മിസൈലുകള്‍ ഉപയോഗിച്ച് തിരിച്ചടിച്ച് ഇറാന്‍
    • ഇറാനില്‍ 1,900 ലേറെ പേര്‍ കൊല്ലപ്പെട്ടു; 21,000 സാധാരണക്കാര്‍ക്ക് പരിക്കേറ്റു
    • കേരളത്തിൽ ഭരണവിരുദ്ധ തരംഗം അലയടിക്കും; യുഡിഎഫ് മക്ക ഇലക്ഷൻ കൺവൻഷൻ സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    കണ്ണൂർ അലവിൽ ജമാലിയ മദ്രസ പരിസ്ഥിതിദിനം ആഘോഷിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/06/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കണ്ണൂർ: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി അലവിൽ ജമാലിയ മദ്രസയിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി ചിത്രരചന, പോസ്റ്റർ ഡിസൈനിംഗ്, ഫോട്ടോഗ്രാഫി മത്സരം, വീടുകളിൽ മരം നട്ട് പിടിപ്പിക്കൽ തുടങ്ങിയ പരിപാടികൾ നടന്നു.
    ‘മരം ഒരു വരം ‘ പദ്ധതിയുടെ ഉദ്ഘാടനം അലവിൽ മഹൽ മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്‌ എസ്.എൽ.പി മുഹമ്മദ്‌ കുഞ്ഞി നിർവഹിച്ചു. ഖത്തീബ് ഹാഫിള് മഹറൂഫ് ഫൈസി അധ്യക്ഷനായി. മുസ്തഫ മാസ്റ്റർ എം , മഹല്ല് സെക്രട്ടറി വി കെ അമീറലി, ജാഫർ സഖാഫി,അബ്ദുൽ ഹാദി, മുഹമ്മദ്‌ ഇഹാബ് സംസാരിച്ചു.


    അബ്ദുറഹ്മാൻ മൗലവി, അബ്ദുൽ ജലീൽ മൗലവി, അബ്ദുൽ അസീസ് മൗലവി നേതൃത്വം നൽകി. വിദ്യാർത്ഥികൾ സത്യ പ്രതിജ്ഞ എടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ലെബനോനില്‍ യു.എന്‍ സമാധാന സൈനികന്‍ കൊല്ലപ്പെട്ടു
    30/03/2026
    മനുഷ്യസ്നേഹവും സാമൂഹിക ഉത്തരവാദിത്വവും കൈകോർത്ത് നയിക്കുന്ന എം.എ. യൂസഫലി ഇന്ത്യൻ ജനതയുടെ അഭിമാനം: യഹ്യ തളങ്കര
    30/03/2026
    ഇറാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ ആക്രമണം; മിസൈലുകള്‍ ഉപയോഗിച്ച് തിരിച്ചടിച്ച് ഇറാന്‍
    30/03/2026
    ഇറാനില്‍ 1,900 ലേറെ പേര്‍ കൊല്ലപ്പെട്ടു; 21,000 സാധാരണക്കാര്‍ക്ക് പരിക്കേറ്റു
    30/03/2026
    കേരളത്തിൽ ഭരണവിരുദ്ധ തരംഗം അലയടിക്കും; യുഡിഎഫ് മക്ക ഇലക്ഷൻ കൺവൻഷൻ സംഘടിപ്പിച്ചു
    30/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.