കോട്ടയം- ഷൂട്ടിംഗിന് വാടകയ്ക്ക് എടുത്ത വീട്ടിൽ ഒൻപതു വയസുകാരിയെ പീഡിപ്പിച്ച കേസിൽ സിനിമ സീരിയൽ നടന് 136 വർഷം കഠിന തടവ്. 1,97500 രൂപ പിഴയും വിധിച്ചു. കങ്ങഴ കടയനിക്കോട് കോണേക്കടവ് മടുക്കകുഴി എം.കെ റെജിയെ(52)യെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ്ട്രാക്ക് കോടതി ശിക്ഷിച്ചത്.
2023 മെയ് 31ന് ആണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. അഭിനയിക്കാനെത്തിയ പെൺകുട്ടിയെ ആണ് ഇയാൾ പീഡിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group