Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 31
    Breaking:
    • തകർന്നടിഞ്ഞ് ചെന്നൈ, തകർത്തടിച്ച് വൈഭവ്, രാജസ്ഥാന് എട്ടു വിക്കറ്റിന്റെ ജയം
    • ഹുര്‍മുസ് തുറന്നില്ലങ്കില്‍ ഇറാനിലെ വൈദ്യുതി നിലയങ്ങളും എണ്ണക്കിണറുകളും ഖാര്‍ഗ് ദ്വീപും തകര്‍ക്കുമെന്ന് ട്രംപിന്റെ ഭീഷണി
    • എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ് വാർഷികം, എസ്.പി.സി പാസിംഗ് ഔട്ട്, യാത്രയയപ്പ് സമ്മേളനം നാളെ
    • അമേരിക്കയുമായി നേരിട്ട് ചര്‍ച്ചകളില്ല, യു.എസ് ആവശ്യങ്ങള്‍ യാഥാര്‍ഥ്യബോധമില്ലാത്തതെന്ന് ഇറാന്‍ വിദേശ മന്ത്രാലയം
    • തങ്ങളുടെ അംബാസഡര്‍ ലെബനോനില്‍ തുടരുമെന്ന് ഇറാന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    പ​ന്തീ​രാ​ങ്കാ​വ് ഗാ​ർ​ഹി​ക പീ​ഡ​നം; പ്ര​തി​ക്കാ​യി ഇ​ന്‍റ​ര്‍­​പോ​ൾ ബ്ലൂ ​കോ​ർ​ണ​ർ നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/05/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോ​ഴി​ക്കോ​ട്: വി​വാ​ഹം ക​ഴി​ഞ്ഞ് ഒ​രാ​ഴ്ച​യ്ക്കി​ടെ ഭ​ർ​തൃ​വീ​ട്ടി​ൽ വ​ച്ച് യു​വ​തി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്ന കേ​സി​ൽ പ്ര­​തി രാ­​ഹു­​ലി­​നെ­​തി​രേ ബ്ലൂ ​കോ​ര്‍­​ണ​ര്‍ നോ­​ട്ടീ­​സ് പു­​റ­​ത്തി­​റ­​ക്കി.

    കേ­​ര​ള പോ­​ലീ­​സി­​ന്‍റെ ആ­​വ­​ശ്യ­​പ്ര­​കാ­​രം ഇ​ന്‍റ​ര്‍­​പോ­​ളാ­​ണ് നോ­​ട്ടീ­​സ് പു­​റ­​ത്തി­​റ­​ക്കി­​യ​ത്. രാ­​ഹു​ല്‍ വി­​ദേ­​ശ­​ത്തേ­​ക്ക് ക­​ട­​ന്നെ­​ന്ന സൂ­​ച​ന­​യെ തു­​ട​ര്‍­​ന്നാ­​ണ് നോ­​ട്ടീ​സ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നേ​ര​ത്തേ രാ​ഹു​ലി​ന്‍റെ മൊ​ബൈ​ൽ സി​ഗ്ന​ൽ ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് കി​ട്ടി​യി​രു​ന്നു. ഇ​വി​ടെ നി​ന്ന് ഇ​യാ​ൾ വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ത് മു​ൻ​കൂ​ട്ടി ക​ണ്ടാ​ണ് ബ്ലൂ ​കോ​ർ​ണ​ർ നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യ​ത്.

    ക​ർ​ണാ​ട​ക​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​ന്തീ​രാ​ങ്കാ​വി​ലെ ഭ​ർ​തൃ​വീ​ട്ടി​ൽ സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ ത​ന്നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്നാ​ണ് പ​റ​വൂ​ർ സ്വ​ദേ​ശി​യാ​യ യു​വ​തിയുടെ പ​രാ​തി.

    കേ​ബി​ൾ ക​ഴു​ത്തി​ൽ മു​റു​ക്കി കൊ​ല​പ്പെ​ടു​ത്താ​ൻ ഭ​ർ​ത്താ​വ് രാ​ഹു​ൽ ശ്ര​മി​ച്ചെ​ന്നും ല​ഹ​രി​യി​ലാ​യി​രു​ന്ന രാ​ഹു​ൽ ഒ​രു രാ​ത്രി മു​ഴു​വ​ൻ പൂ​ട്ടി​യി​ട്ട മു​റി​യി​ൽ വ​ച്ച് മ​ർ​ദി​ച്ചെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    തകർന്നടിഞ്ഞ് ചെന്നൈ, തകർത്തടിച്ച് വൈഭവ്, രാജസ്ഥാന് എട്ടു വിക്കറ്റിന്റെ ജയം
    30/03/2026
    ഹുര്‍മുസ് തുറന്നില്ലങ്കില്‍ ഇറാനിലെ വൈദ്യുതി നിലയങ്ങളും എണ്ണക്കിണറുകളും ഖാര്‍ഗ് ദ്വീപും തകര്‍ക്കുമെന്ന് ട്രംപിന്റെ ഭീഷണി
    30/03/2026
    എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ് വാർഷികം, എസ്.പി.സി പാസിംഗ് ഔട്ട്, യാത്രയയപ്പ് സമ്മേളനം നാളെ
    30/03/2026
    അമേരിക്കയുമായി നേരിട്ട് ചര്‍ച്ചകളില്ല, യു.എസ് ആവശ്യങ്ങള്‍ യാഥാര്‍ഥ്യബോധമില്ലാത്തതെന്ന് ഇറാന്‍ വിദേശ മന്ത്രാലയം
    30/03/2026
    തങ്ങളുടെ അംബാസഡര്‍ ലെബനോനില്‍ തുടരുമെന്ന് ഇറാന്‍
    30/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version