Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 14
    Breaking:
    • ‘പവി ആനന്ദാശ്രമ’ത്തിന്റെ വിവാദ കമന്റുകൾ: രാത്രി ഉറങ്ങാനാകില്ല, ഇഷ്ടം ‘കമന്റടിക്കൽ’
    • യുഎഇയിൽ ഉച്ചവിശ്രമനിയമം നാളെ മുതൽ പ്രാബല്യത്തിൽ
    • സീതയുടെ മരണം കൊലപാതകം: കാട്ടാന ആക്രമിച്ചെന്ന ഭർത്താവിന്റെ മൊഴി പൊളിഞ്ഞു, ബിനു കസ്റ്റഡിയിൽ
    • കെനിയൻ വാഹന അപകടം: മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തും
    • നീറ്റ് യു.ജി പരീക്ഷാഫലം;ഒന്നാം റാങ്ക് മഹേഷ് കുമാർ, കേരളത്തില്‍ ഒന്നാമത് 109ാം റാങ്ക് നേടിയ ദീപ്നിയ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    ഏ­​റ്റ​വും അ­​ഴി­​മ­​തി കു​റ­​വ് കേ­​ര­​ള­​ത്തി​ല്‍, മോ­​ദി സം­​സ്ഥാ​ന­​ത്തെ അ­​പ­​മാ­​നി​ച്ചു: മു­​ഖ്യ­​മ​ന്ത്രി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കാ​സ​ര്‍­​കോട്: അ­​ഴി­​മ­​തി­​യി​ല്‍ ബി­​ഹാ­​റി​ലെ രാ­​ഷ്ട്രീ­​യ­​ക്കാ­​രെ­​ക്കാ​ള്‍ ക­​ഷ്ട­​മാ­​ണ് പി­​ണ­​റാ­​യി സ​ര്‍­​ക്കാ­​രി­​ന്‍റെ അ­​വ­​സ്ഥ­​യെ​ന്ന പ്ര­​ധാ­​ന­​മ­​ന്ത്രി­​യു­​ടെ പ­​രാ­​മ​ര്‍­​ശ­​ത്തി­​ന് മ­​റു­​പ­​ടി­​യു­​മാ­​യി മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ​യ​ന്‍. മോ­​ദി കേ­​ര­​ള­​ത്തെ​യും ബി­​ഹാ­​റി­​നെ​യും അ­​പ­​മാ­​നി­​ച്ചെ­​ന്ന് മു­​ഖ്യ­​മ​ന്ത്രി പ്ര­​തി­​ക­​രി­​ച്ചു.

    ഇ­​ന്ത്യ­​യി​ല്‍ ഏ­​റ്റ​വും അ­​ഴി​മ­​തി കു­​റ­​ഞ്ഞ സം­​സ്ഥാ­​നം കേ­​ര­​ള­​മാ­​ണെ​ന്ന­​ത് വി­​ഖ്യാ­​ത­​മാ​ണ്. നേ­​ട്ട​ങ്ങ­​ളെ നു­​ണ­​കൊ­​ണ്ട് മൂ­​ടാ­​നാ­​ണ് മോ­​ദി­​യു­​ടെ ശ്ര­​മം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കേ­​ര­​ള­​ത്തി​ല്‍­​നി­​ന്ന് ഒ­​രു സീ­​റ്റ് പോ​ലും കി­​ട്ടി­​ല്ലെ­​ന്ന­​തി­​ന്‍റെ വെ­​പ്രാ­​ള­​മാ­​ണ് മോ­​ദി​ക്ക്. ഏ­​ത് ആ­​ധി­​കാ​രി­​ക റി­​പ്പോ​ര്‍­​ട്ടി­​ന്‍റെ അ­​ടി­​സ്ഥാ­​ന­​ത്തി­​ലാ­​ണ് പ്ര­​ധാ­​ന­​മ­​ന്ത്രി­​യു­​ടെ ആ­​ക്ഷേ­​പ­​മെ­​ന്നും മു­​ഖ്യ­​മ​ന്ത്രി ചോ­​ദി​ച്ചു.

    കേ­​ര­​ള­​ത്തി­​നെ­​തി­​രേ സം­​സാ­​രി­​ക്കു­​മ്പോ​ള്‍ മോ­​ദി​ക്കും രാ­​ഹു­​ലി​നും ഒ­​രേ സ്വ­​ര­​മാ­​ണെ​ന്നും മു­​ഖ്യ­​മ​ന്ത്രി വി­​മ​ര്‍­​ശി­​ച്ചു. പ്ര­​ധാ­​ന­​മ­​ന്ത്രി​യും രാ­​ഹു​ല്‍ ഗാ­​ന്ധി​യും ക­​ള്ളം പ­​റ­​യു­​ക­​യാ­​ണ്.

    ബി­​ജെ­​പി­​യെ പേ­​ടി­​ച്ച് പാ​ര്‍­​ട്ടി പ​താ­​ക ഒ­​ളി­​പ്പി­​ച്ച രാ­​ഹു​ല്‍ സം­​ഘ­​പ­​രി­​വാ­​റി­​ല്‍­​നി­​ന്ന് ഒ­​ളി­​ച്ചോ­​ടു­​ക­​യാ­​ണ്. ഉ­​ത്ത­​രേ­​ന്ത്യ­​യി​ല്‍­​നി­​ന്ന് ഒ­​ളി­​ച്ചോ­​ടി­​യാ­​ണ് രാ­​ഹു​ല്‍ വ­​യ­​നാ­​ട്ടി​ല്‍ മ­​ത്സ­​രി­​ക്കു­​ന്ന​ത്. എ­​തി­​രാ­​ളി­​യെ­​ന്ന് രാ­​ഹു​ല്‍ അ­​വ­​കാ­​ശ­​പ്പെ­​ടു​ന്ന മോ­​ദി­​യെ എ­​തി​ര്‍­​ക്കാ­​നു­​ള്ള ശ്ര­​മം ഉ­​ണ്ടാ­​കു­​ന്നി­​ല്ലെ​ന്നും മു­​ഖ്യ­​മ​ന്ത്രി വി­​മ​ര്‍­​ശി​ച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ‘പവി ആനന്ദാശ്രമ’ത്തിന്റെ വിവാദ കമന്റുകൾ: രാത്രി ഉറങ്ങാനാകില്ല, ഇഷ്ടം ‘കമന്റടിക്കൽ’
    14/06/2025
    യുഎഇയിൽ ഉച്ചവിശ്രമനിയമം നാളെ മുതൽ പ്രാബല്യത്തിൽ
    14/06/2025
    സീതയുടെ മരണം കൊലപാതകം: കാട്ടാന ആക്രമിച്ചെന്ന ഭർത്താവിന്റെ മൊഴി പൊളിഞ്ഞു, ബിനു കസ്റ്റഡിയിൽ
    14/06/2025
    കെനിയൻ വാഹന അപകടം: മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തും
    14/06/2025
    നീറ്റ് യു.ജി പരീക്ഷാഫലം;ഒന്നാം റാങ്ക് മഹേഷ് കുമാർ, കേരളത്തില്‍ ഒന്നാമത് 109ാം റാങ്ക് നേടിയ ദീപ്നിയ
    14/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version