തിരൂരങ്ങാടി- മുസ്ലിം ലീഗ് സംസ്ഥാന ട്രഷററായിരുന്ന പരേതനായ എം കെ ഹാജിയുടെ പേരക്കുട്ടിയും പരേതനായ എം.കെ അബ്ദു സമദിന്റെ മകനും തിരൂരങ്ങാടി യത്തീംഖാന കമ്മറ്റി നിർവാഹക സമിതി അംഗവുമായ, മൂന്ന്കണ്ടൻ ഇബ്രാഹിം എന്ന മോൻ (45) നിര്യാതനായി. തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് കമ്മിറ്റി ജനറൽ സെക്രട്ടറിയും മുസ്ലിം ലീഗ് മലപ്പുറം ജില്ല ഉപാധ്യക്ഷൻ കൂടിയായ എം കെ ബാവ പിതൃസഹോദരനാണ്. കുറ്റിപ്പാല സ്വദേശിനി മണ്ണിങ്ങൽ റുഖ്സാന ഫാത്തിമയാണ് ഭാര്യ. മക്കൾ- റൈഖ സമദ്, ഇസ്സ സമദ്, അസ്മിൻ സമദ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



