Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, September 7
    Breaking:
    • ജിദ്ദ അൽഹുദാ മദ്രസ, വർണശഭളമായ പ്രവേശനോത്സവത്തോടെ അദ്ധ്യയന വർഷത്തിന് തുടക്കമായി
    • ചൈനയെ തകർത്ത് ഇന്ത്യ ഏഷ്യ കപ്പ് ഹോക്കി ഫൈനലിൽ; നാളെ ദക്ഷിണ കൊറിയയുമായി കിരീടപ്പോര്
    • ഗാസയിലെ ഉയരം കൂടിയ കെട്ടിടങ്ങളും ടവറുകളും തകർക്കാൻ തുടങ്ങി ഇസ്രായില്‍
    • ബത്ഹ റിയാദ് സലഫി മദ്റസ നവീകരിച്ച ഓഡിറ്റോറിയവും, പ്രവേശനോത്സവ ഉദ്ഘാടനവും അഡ്വക്കറ്റ് ഹാരിസ് ബീരാൻ എം.പി നിർവഹിച്ചു
    • ജോക്കോവിച്ചിനെ വീഴ്ത്തി കാർലോസ് അൽകാരസ് യുഎസ് ഓപ്പൺ ഫൈനലിലേക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ജിദ്ദയിലെ ഹെറിറ്റേജ് ഹോട്ടലുകൾ അറ്റകുറ്റപ്പണിക്കായി അടച്ചു

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌30/05/2025 Kerala Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ഹിസ്റ്റോറിക് ജിദ്ദ ഏരിയയിലെ പൈതൃക ഹോട്ടലുകൾ അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചതായി സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു. സന്ദർശകർക്ക് സംയോജിത സാംസ്‌കാരിക, ടൂറിസം അനുഭവം നൽകുന്നതിൽ ഉയർന്ന നിലവാര നിലവാരം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയുള്ള സീസണൽ മെയിന്റനൻസ് പ്ലാനിന്റെ ഭാഗമായാണ് ഹോട്ടലുകൾ അടച്ചത്.

    ഹിസ്‌റ്റോറിക് ജിദ്ദ ഏരിയയിലെ 34 പൈതൃക കെട്ടിടങ്ങൾ അറ്റകുറ്റപ്പണികൾ നടത്തി പുനരുദ്ധരിക്കാനും അവയുടെ വാസ്തുവിദ്യാ സ്വഭാവവും യഥാർഥ ഘടകങ്ങളും സംരക്ഷിക്കുന്ന ഹോട്ടലുകളാക്കി മാറ്റാനുമുള്ള പദ്ധതിയിലൂടെ പൈതൃക കെട്ടിടങ്ങൾ പുനരുജ്ജീവിപ്പിക്കാനും നിലനിർത്താനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇവ താൽക്കാലികമായി അടച്ചുപൂട്ടിയിരിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രദേശത്തിന്റെ സാംസ്‌കാരിക സ്വത്വം പ്രതിഫലിപ്പിക്കാനായി ഓരോ കെട്ടിടത്തിന്റെയും സവിശേഷമായ വാസ്തുവിദ്യാ സവിശേഷതകൾ ഉയർത്തിക്കാണിക്കുന്ന നിലക്ക് യുനെസ്‌കോ മാർഗനിർദേശങ്ങളും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങളും അനുസരിച്ച് അറ്റകുറ്റപ്പണികൾ നടത്തി പുനരുദ്ധരിച്ച് ബെയ്ത്ത് ജോഖ്ദാർ, ബെയ്ത്ത് അൽറയ്യസ്, ബെയ്ത്ത് കദ്‌വാൻ എന്നീ മൂന്ന് ഹെറിറ്റേജ് ഹോട്ടലുകാണ് ആദ്യ ഘട്ടത്തിൽ പ്രവർത്തപ്പിക്കുന്നത്.

    ഹിസ്റ്റോറിക് ജിദ്ദയെ പ്രതിനിധീകരിക്കുന്ന സ്ഥാപനങ്ങളായി പൈതൃക ഹോട്ടലുകളുടെ തുടർച്ച ഉറപ്പാക്കുക, കെട്ടിടങ്ങളുടെ സമഗ്രതയും സന്ദർശകരുടെ പ്രതീക്ഷകൾ നിറവേറ്റാനായി അവയുടെ പ്രവർത്തന കാര്യക്ഷമതയും വർധിപ്പിക്കുക എന്നിവയാണ് അറ്റകുറ്റപ്പണികളിലൂടെ ലക്ഷ്യമിടുന്നത്. അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതോടെ ഈ ഹോട്ടലുകളിൽ ആതിഥേയ സേവനങ്ങൾ പുനരാരംഭിക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Heritage hotels hotel closed Jeddah renovation
    Latest News
    ജിദ്ദ അൽഹുദാ മദ്രസ, വർണശഭളമായ പ്രവേശനോത്സവത്തോടെ അദ്ധ്യയന വർഷത്തിന് തുടക്കമായി
    06/09/2025
    ചൈനയെ തകർത്ത് ഇന്ത്യ ഏഷ്യ കപ്പ് ഹോക്കി ഫൈനലിൽ; നാളെ ദക്ഷിണ കൊറിയയുമായി കിരീടപ്പോര്
    06/09/2025
    ഗാസയിലെ ഉയരം കൂടിയ കെട്ടിടങ്ങളും ടവറുകളും തകർക്കാൻ തുടങ്ങി ഇസ്രായില്‍
    06/09/2025
    ബത്ഹ റിയാദ് സലഫി മദ്റസ നവീകരിച്ച ഓഡിറ്റോറിയവും, പ്രവേശനോത്സവ ഉദ്ഘാടനവും അഡ്വക്കറ്റ് ഹാരിസ് ബീരാൻ എം.പി നിർവഹിച്ചു
    06/09/2025
    ജോക്കോവിച്ചിനെ വീഴ്ത്തി കാർലോസ് അൽകാരസ് യുഎസ് ഓപ്പൺ ഫൈനലിലേക്ക്
    06/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version