Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 30
    Breaking:
    • കേരളത്തിൽ ഭരണവിരുദ്ധ തരംഗം അലയടിക്കും; യുഡിഎഫ് മക്ക ഇലക്ഷൻ കൺവൻഷൻ സംഘടിപ്പിച്ചു
    • സംവാദത്തിന് തയ്യാർ; വി.ഡി സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി, സ്ഥലവും സമയവും അറിയിക്കാൻ പ്രതിപക്ഷ നേതാവ്
    • മേഖലയിലെ യു.എസ്, ഇസ്രായില്‍ നേതാക്കളുടെ വീടുകള്‍ ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി
    • കുവൈത്തില്‍ വൈദ്യുതി നിലയത്തിനു നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു
    • ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ അഹ്‌മദ് വഹീദി കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നു​ള്ള മൂ​ഡി​ല്ല, സാ​ധാ​ര​ണ പ്ര​വ​ര്‍​ത്ത​ക​നാ​യി തു​ട​രു​മെ​ന്ന് മു​ര​ളീ​ധ​ര​ന്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/06/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോ​ഴി​ക്കോ​ട്: ഇ​നി പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ന്‍. പൊ​തു​രം​ഗ​ത്തേ​ക്ക് ത​ത്കാ​ല​മി​ല്ല. സ്ഥാ​നാ​ർ​ഥി​യാ​യോ പാ​ര്‍​ട്ടി നേ​തൃ​സ്ഥാ​ന​ത്തേ​ക്കോ ഇ​ല്ല. ത​ദ്ദേ​ശ​തെ​ര​ഞ്ഞ​ടു​പ്പ് വ​രു​മ്പോ​ള്‍ സ​ജീ​വ​മാ​കു​മെ​ന്നും പ്ര​ചാ​ര​ണ രം​ഗ​ത്ത് ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

    കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഒ​രു​മി​ച്ച് നി​ല്‍​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നും ത​മ്മി​ല്‍ ത​ല്ലി​യാ​ല്‍ വ​രും​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ തോ​ല്‍​വി​യാ​യി​രി​ക്കും ഫ​ല​മെ​ന്നും മു​ര​ളീ​ധ​ര​ൻ കോ​ഴി​ക്കോ​ട്ട് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ക​ഴി​ഞ്ഞ​ത് ക​ഴി​ഞ്ഞു. അ​തി​ന്‍റെ പേ​രി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​ക്ക​രു​ത്. പ്ര​തി​ക​രി​ക്കേ​ണ്ട സ​മ​യ​ത്തേ പ്ര​തി​ക​രി​ക്കാ​ൻ പാ​ടു​ള്ളൂ. എ​പ്പോ​ഴും പ്ര​തി​ക​രി​ക്കേ​ണ്ട. അ​ടി​യും പോ​സ്റ്റ​ർ യു​ദ്ധ​വും ന​ല്ല​ത​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

    “കോ​ണ്‍​ഗ്ര​സി​നു ഒ​രു​പാ​ട് നേ​താ​ക്ക​ളു​ണ്ട് എ​നി​ക്ക് പു​തി​യ പ​ദ​വി ആ​വ​ശ്യ​മി​ല്ല. സു​ധാ​ക​ര​നെ മാ​റ്റാ​ന്‍ പാ​ടി​ല്ല. ഇ​ത്ര​യും ന​ല്ല വി​ജ​യ​മു​ണ്ടാ​കു​മ്പോ​ള്‍ അ​ദ്ദേ​ഹ​ത്തെ മാ​റ്റ​രു​ത്. കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​നം ത​രേ​ണ്ട ആ​വ​ശ്യ​മി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നു​ള്ള മൂ​ഡി​ല്ല. രാ​ജ്യ​സ​ഭ​യി​ല്‍ ഒ​രു​കാ​ര​ണ​വ​ശാ​ലും ഞാ​ന്‍ പോ​കി​ല്ല. രാ​ജ്യ​സ​ഭ​യി​ല്‍ പോ​കു​ന്നെ​ങ്കി​ല്‍ എ​ന്‍റെ ആ​രോ​ഗ്യ​ത്തി​ന് എ​ന്തെ​ങ്കി​ലും കു​ഴ​പ്പ​മു​ണ്ടെ​ന്ന് ക​രു​ത​ണം.’ – മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

    തൃ​ശൂ​രി​ലൊ​രു കേ​ന്ദ്ര​മ​ന്ത്രി വ​ന്നാ​ല്‍ ഗു​ണം ചെ​യ്യു​മെ​ന്ന് ന്യൂ ​ജ​ന​റേ​ഷ​നി​ട​യി​ല്‍ ചി​ന്ത വ​ന്നു. പ​ര​മ്പ​രാ​ഗ​ത വോ​ട്ടു​ക​ള്‍ കി​ട്ടി. ചി​ല ആ​ളു​ക​ള്‍ മാ​ത്രം വി​ചാ​രി​ച്ചാ​ല്‍ വോ​ട്ട് മ​റി​യി​ല്ല. തൃ​ശൂ​രി​ല്‍ പോ​കേ​ണ്ട കാ​ര്യ​മി​ല്ലാ​യി​രു​ന്നു. തെ​റ്റു​കാ​ര​ന്‍ താ​ന്‍ ത​ന്നെ​യാ​യി​രു​ന്നു. ബി​ജെ​പി​യി​ല്‍ പോ​കു​ന്ന​തി​നെ​ക്കാ​ള്‍ ന​ല്ല​ത് വീ​ട്ടി​ലി​രി​ക്കു​ന്ന​താ​ണ്. എ​ല്ലാം പോ​യാ​ലും ഈ ​വീ​ട് ഉ​ണ്ടാ​കു​മ​ല്ലോ അ​ത്ര​യും മ​തി​യെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

    ഒ​രാ​ള്‍​ക്കെ​തി​രെ​യും പ​രാ​തി​യി​ല്ല. എ​ന്‍റെ തോ​ല്‍​വി​യി​ല്‍ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍ വേ​ണ്ട. അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍ വ​ന്നാ​ല്‍ വീ​ണ്ടും ത​ര്‍​ക്കം ഉ​ണ്ടാ​വും. പ​ല ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടു​ക​ളും ഞാ​ന്‍ ക​ണ്ടി​ട്ടു​ണ്ട്. തോ​ല്‍​വി​യി​ല്‍ ഒ​രു നേ​താ​ക്ക​ളെ​യും കു​റ്റ​പ്പെ​ടു​ത്താ​ന്‍ ഇ​ല്ല. പ​ല​രും പ​ല​തും പ​റ​യും, ആ​ലോ​ചി​ച്ച് തീ​രു​മാ​നം എ​ടു​ക്ക​ണം എ​ന്ന​താ​ണ് ഈ ​തെ​ര​ഞ്ഞ​ടു​പ്പി​ല്‍ പ​ഠി​ച്ച പാ​ഠ​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കേരളത്തിൽ ഭരണവിരുദ്ധ തരംഗം അലയടിക്കും; യുഡിഎഫ് മക്ക ഇലക്ഷൻ കൺവൻഷൻ സംഘടിപ്പിച്ചു
    30/03/2026
    സംവാദത്തിന് തയ്യാർ; വി.ഡി സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി, സ്ഥലവും സമയവും അറിയിക്കാൻ പ്രതിപക്ഷ നേതാവ്
    30/03/2026
    മേഖലയിലെ യു.എസ്, ഇസ്രായില്‍ നേതാക്കളുടെ വീടുകള്‍ ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി
    30/03/2026
    കുവൈത്തില്‍ വൈദ്യുതി നിലയത്തിനു നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു
    30/03/2026
    ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ അഹ്‌മദ് വഹീദി കൊല്ലപ്പെട്ടു
    30/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.