Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 22
    Breaking:
    • ‘അമേരിക്ക പിടിച്ച പുലിവാല്’; യുദ്ധം ആരംഭിച്ചതിന് ശേഷം യുഎസിൽ ഇന്ധന വിലയിൽ 30 ശതമാനം വർദ്ധനവ്
    • ‘ഖാർഗ് ദ്വീപ് പിടിച്ചെടുത്താൽ ബാബ് അൽമന്ദബ് അസ്ഥിരതപ്പെടുത്തും’; ഇസ്രായിലിന്റെ യുദ്ധവിമാനത്തെ ആക്രമിച്ചെന്നും ഇറാൻ
    • യുദ്ധഭീതിയുടെ മറവിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ പകൽക്കൊള്ള; ജിദ്ദയിൽ നൂറുകണക്കിന് യാത്രക്കാർ ഇപ്പോഴും പെരുവഴിയിൽ
    • പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വാട്ടർ തീം പാർക്ക് ‘അക്വേറബിയ’ തുറന്നു; പ്രവേശനം നറുക്കെടുപ്പിലൂടെ
    • ഇറാന്റെ യുദ്ധം ‘കർക്കശ നിലപാടുകാരൻ’ മുഹമ്മദ് ബാഖർ ഖാലിബാഫ് നയിക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ഗുണകാംക്ഷയെ വീണ്ടെടുക്കുക: ശൈഖ് ഹബീബ് ഉമർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/02/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്: പരസ്പരമുള്ള കരുണയും ഗുണകാംക്ഷയുമാണ് മനുഷ്യ വംശത്തെ ഭൂമിയിൽ നിലനിർത്തുന്ന പ്രധാനപ്പെട്ട ഘടകങ്ങളെന്നും അവക്ക് സംഭവിക്കുന്ന ഏതൊരു ഇടർച്ചയും മനുഷ്യാസ്ഥിത്വത്തെ ഇല്ലാതാക്കുമെന്നും പ്രമുഖ പണ്ഡിതനും ദാറുൽ മുസ്തഫ യൂണിവേഴ്സിറ്റി ഡയറക്ടറുമായ ശൈഖ് ഹബീബ് ഉമർ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് ഫ്രൈഡേ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹൈലൈറ്റ് ബിസിനസ് പാർക്കിൽ സംഘടിപ്പിച്ച രിഹ് ല യൂത്ത് കണക്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുണകാംക്ഷയെ വീണ്ടെടുക്കുന്നതിലൂടെ മാത്രമേ മനുഷ്യ സമൂഹത്തിന്റെ പുനരുജ്ജീവനം സാധ്യമാവുകയുള്ളൂ. അതിനു സഹായിക്കുന്ന തരത്തിലുള്ള സാമൂഹികാന്തരീക്ഷം നിലനിർത്താൻ വിശ്വാസികൾ പരിശ്രമിക്കണം. അദ്ദേഹം പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ് റാഹീമുൽ ഖലീൽ അൽ ബുഖാരി, മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. അബ്ദുൽ ഹക്കീം അസ് ഹരി, ബഷീർ അബ്ദുറഹിമാൻ, കെ എ നുഐമാൻ, ജവാദ് മുസ്തഫവി, ഹാമിദ് അബൂബക്കർ, ജാഫർ സ്വാദിഖ്, ഷഫീഖ് പേരോട് എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മുന്നൂറോളം സംരംഭകരും പ്രൊഫഷണലുകളും രാഷ്ട്രീയ സാമൂഹ്യ മേഖലകളിലെ യുവ നേതാക്കളും പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    habeeb Umar Rihla youth ഹബീബ് ഉമർ
    Latest News
    ‘അമേരിക്ക പിടിച്ച പുലിവാല്’; യുദ്ധം ആരംഭിച്ചതിന് ശേഷം യുഎസിൽ ഇന്ധന വിലയിൽ 30 ശതമാനം വർദ്ധനവ്
    22/03/2026
    ‘ഖാർഗ് ദ്വീപ് പിടിച്ചെടുത്താൽ ബാബ് അൽമന്ദബ് അസ്ഥിരതപ്പെടുത്തും’; ഇസ്രായിലിന്റെ യുദ്ധവിമാനത്തെ ആക്രമിച്ചെന്നും ഇറാൻ
    21/03/2026
    യുദ്ധഭീതിയുടെ മറവിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ പകൽക്കൊള്ള; ജിദ്ദയിൽ നൂറുകണക്കിന് യാത്രക്കാർ ഇപ്പോഴും പെരുവഴിയിൽ
    21/03/2026
    പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വാട്ടർ തീം പാർക്ക് ‘അക്വേറബിയ’ തുറന്നു; പ്രവേശനം നറുക്കെടുപ്പിലൂടെ
    21/03/2026
    ഇറാന്റെ യുദ്ധം ‘കർക്കശ നിലപാടുകാരൻ’ മുഹമ്മദ് ബാഖർ ഖാലിബാഫ് നയിക്കും
    21/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version