Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, June 23
    Breaking:
    • ചരിത്ര നിമിഷം; ഓസ്ട്രിയയെ തകർത്ത് അർജന്റീന, റെക്കോർഡുകൾ തിരുത്തി ലയണൽ മെസ്സി!
    • ഇറാനുമായുള്ള ചര്‍ച്ചകളില്‍ വലിയ പുരോഗതിയെന്ന് അമേരിക്ക; ആണവോര്‍ജ ഏജന്‍സി പരിശോധകരെ ഇറാന്‍ അനുവദിക്കും
    • ഖത്തര്‍ റാസ് ലഫാന്‍ പ്ലാന്റ് സ്‌ഫോടനം: ഇന്ത്യക്കാര്‍ അടക്കം 13 പേര്‍ മരിച്ചു, 66 പേര്‍ക്ക് പരിക്ക്
    • ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ രാജി പ്രഖ്യാപിച്ചു
    • കാനഡയിലേക്ക് കടക്കുന്നതിനിടെ 60 കിലോ കൊക്കെയ്‌നുമായി ഇന്ത്യൻ യുവാവ് പിടിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    യുവതിയെ കസേരയിൽ കെട്ടിയിട്ട് കവർച്ച: സ്വർണാഭരണങ്ങൾ കവർന്നു

    ബഷീർ എടപ്പാൾBy ബഷീർ എടപ്പാൾ12/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    എടപ്പാൾ: പട്ടാപ്പകൽ വീട്ടിനകത്ത് കയറിയ മോഷ്ടാവ് യുവതിയെ കസേരയിൽ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നു .എടപ്പാൾ വട്ടംകുളത്താണ് ജനങ്ങളെ ഭീതിയിലാക്കിയ കവർച്ച നടന്നത് ഇന്ന് രാവിലെ എട്ടരയ്ക്കാണ് സംഭവം. ചിറ്റഴിക്കുന്ന വട്ടത്ത് അശോകന്റെ മരുമകൾ രേഷ്മയെയാണ് കസേരയിൽ കെട്ടിയിട്ട് ശരീരത്തിൽ ധരിച്ച സ്വർണാഭരണങ്ങളും, ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും കവർന്നത് മരുമകൻ വിശാഖ് മുകളിലത്തെ മുറിയിൽ കിടന്നുറങ്ങുകയായിരുന്നു. അശോകൻ ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മ കുളിച്ചു കൊണ്ടിരിക്കെ അകത്തു കയറിയ മോഷ്ടാവ് രേഷ്മയെ കസേരയിൽ കെട്ടിയിട്ട് ആഭരണങ്ങൾ കവരുകയായിരുന്നു. 15 പവനിലേറെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതാണ് പ്രാഥമിക വിവരം .ഗ്ലൗസും മാസ്കും, കണ്ണടയും ധരിച്ചാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത് അമ്മ കുളികഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് മരുമകളെ കസേരയിൽ കെട്ടിയിട്ട നിലയിൽ കണ്ടത് .അതോടെയാണ് മോഷണ വിവരം പുറത്തിറങ്ങിയത്. ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ചരിത്ര നിമിഷം; ഓസ്ട്രിയയെ തകർത്ത് അർജന്റീന, റെക്കോർഡുകൾ തിരുത്തി ലയണൽ മെസ്സി!
    23/06/2026
    ഇറാനുമായുള്ള ചര്‍ച്ചകളില്‍ വലിയ പുരോഗതിയെന്ന് അമേരിക്ക; ആണവോര്‍ജ ഏജന്‍സി പരിശോധകരെ ഇറാന്‍ അനുവദിക്കും
    22/06/2026
    ഖത്തര്‍ റാസ് ലഫാന്‍ പ്ലാന്റ് സ്‌ഫോടനം: ഇന്ത്യക്കാര്‍ അടക്കം 13 പേര്‍ മരിച്ചു, 66 പേര്‍ക്ക് പരിക്ക്
    22/06/2026
    ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ രാജി പ്രഖ്യാപിച്ചു
    22/06/2026
    കാനഡയിലേക്ക് കടക്കുന്നതിനിടെ 60 കിലോ കൊക്കെയ്‌നുമായി ഇന്ത്യൻ യുവാവ് പിടിയിൽ
    22/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.