കൊണ്ടോട്ടി: കൊണ്ടോട്ടി മേലങ്ങാടി കോട്ടപ്പറമ്പ് പുതിയകത്ത് മൊയ്തീൻകുട്ടി ഹാജി (85) നിര്യാതനായി. ഭാര്യ: നക്കോട്ടിൽ സൈനബ, മക്കൾ: അബൂബക്കർ, മുഹമ്മദ് മുസ്തഫ മാസ്റ്റർ (പ്രധാനാധ്യാപകൻ, ജി.എം.എൽ.പി സ്കൂൾ വളമംഗലം) ഗഫൂർ കൊണ്ടോട്ടി (മീഡിയവൺ ജിദ്ദ), ആഇശ, ജമീല, മരുമക്കൾ: അബ്ദുൽവഹാബ് പുളിക്കൽ (റിട്ട. ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ്), അബ്ദുസ്സലാം വടശ്ശേരി (കോൺട്രാക്ടർ), സുബൈദ വലിയപറമ്പ്, ജാസ്മിൻ വാഴക്കാട്, നസ്റീന (ഒഴുകൂർ).
സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, ഫാത്തിമക്കുട്ടി, പരേതരായ അഹമ്മദ് കുട്ടി ഹാജി, കദീശക്കുട്ടി. ജനാസ നമസ്കാരം വ്യാഴം രാവിലെ 8:30 ന് കൊണ്ടോട്ടി മേലങ്ങാടി ജുമാമസ്ജിദിൽ നടക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group