തൃശൂർ: പാടൂർ ഇടിയഞ്ചിറ സ്വദേശിയും ഇപ്പോൾ കാക്കശ്ശേരിയിൽ താമസിച്ചിരുന്ന പരേതനായ വടക്കന്റെകായിൽ കാദർ മകൻ ഹനീഫ (57) നിര്യാതനായി.
ദീർഘകാലം സൗദിയിൽ ജിദ്ദയിലും, റിയാദിലുമായി പ്രവാസജീവിതം നയിച്ചിരുന്നു, റിയാദ് കെഎംസിസി തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ്, ഇസ്ലാഹി സെന്റർ സജീവ പ്രവർത്തനായും സാമൂഹികപ്രവർത്തനരംഗത്ത് സജീവമായിരുന്നു.
ഭാര്യ ഷാജിത, മക്കൾ നുസ്രത്ത്, ഫബി, ഫാത്തിമ. മരുമക്കൾ ഷമീർ, ഷാഫി, റാജിബ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group