Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, May 10
    Breaking:
    • തമിഴകത്ത് ‘വിജയ്’ വിപ്ലവം: സൗജന്യ വൈദ്യുതിയും സ്ത്രീസുരക്ഷയും; അധികാരമേറ്റയുടൻ ആദ്യ തീരുമാനങ്ങളിൽ ഒപ്പിട്ടു
    • കെഎംസിസി ജിസാൻ ഫുട്‌ബോൾ: യുണൈറ്റഡ് എഫ്‌സിയെ തകർത്ത് റിയൽ എഫ്‌സി ജേതാക്കൾ
    • വാഴയൂർ സർവീസ് ഫോറം കലാകാരൻ അൻവർ സാദത്തിനെ ആദരിച്ചു
    • എച്ച്-1 ബി വിസ നിയമങ്ങൾ കടുപ്പിക്കാൻ ട്രംപ് ഭരണകൂടം; ശമ്പള പരിധിയിൽ വൻ വർദ്ധനവ്
    • വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച് ജി. സുധാകരൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    അഞ്ചുവയസ്സുകാരനെ പീഡിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസ്; പിതാവിനെയും രണ്ടാനമ്മയെയും ശിക്ഷിച്ച് കോടതി

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌20/12/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    CREATOR: gd-jpeg v1.0 (using IJG JPEG v80), quality = 75
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഇടുക്കി: കുമളിയിൽ അഞ്ചു വയസുകാരനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവിനും രണ്ടാനമ്മയ്ക്കും ശിക്ഷ വിധിച്ച് കോടതി. പിതാവും കേസിലെ ഒന്നാം പ്രതിയുമായ ഷരീഫിന് ഏഴുവർഷം തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചപ്പോൾ രണ്ടാം പ്രതിയും രണ്ടാനമ്മയുമായ അനീഷയ്ക്ക് പത്തുവർഷം തടവും രണ്ടുലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു.

    ഷരീഫ് 50,000 രൂപ പിഴയൊടുക്കിയില്ലെങ്കിൽ ഒരുവർഷം അധികം തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ഇടുക്കി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിൽ അറിയിച്ചു. അനീഷ രണ്ടുലക്ഷം രൂപ പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷം അധികം തടവ് അനുഭവിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2013 ജൂലൈയിലാണ് അഞ്ചുവയസ്സുകാരൻ മാതാപിതാക്കളുടെ ക്രൂരപീഡനത്തിന് ഇരയായത്. പട്ടിണിക്കിട്ടും ക്രൂരമായി മർദ്ദിച്ചും കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. കുട്ടിയെ അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു വിവരം പുറംലോകമറിഞ്ഞത്.

    അപസ്മാരമുള്ള കുട്ടി കട്ടിലിൽനിന്ന് വീണപ്പോഴുണ്ടായ പരുക്കുകളാണെന്നായിരുന്നു പ്രതികൾ പറഞ്ഞത്. ശരീരത്തിലെ പൊള്ളലുകൾ സ്വയം ഉണ്ടാക്കിയതാണെന്നും പ്രതികൾ വാദിച്ചിരുന്നു. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ മെഡിക്കൽ തെളിവുകളുടേയും സാഹചര്യ തെളിവുകളുടേയും സഹായത്തോടെയാണ് പോലീസ് അന്വേഷണം പൂർത്തിയാക്കിയത്. മർദ്ദനത്തിൽ തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ മാനസിക വളർച്ചയെ ബാധിച്ചിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    5year boy molesting Court punishment kumali case murder attempt
    Latest News
    തമിഴകത്ത് ‘വിജയ്’ വിപ്ലവം: സൗജന്യ വൈദ്യുതിയും സ്ത്രീസുരക്ഷയും; അധികാരമേറ്റയുടൻ ആദ്യ തീരുമാനങ്ങളിൽ ഒപ്പിട്ടു
    10/05/2026
    കെഎംസിസി ജിസാൻ ഫുട്‌ബോൾ: യുണൈറ്റഡ് എഫ്‌സിയെ തകർത്ത് റിയൽ എഫ്‌സി ജേതാക്കൾ
    10/05/2026
    വാഴയൂർ സർവീസ് ഫോറം കലാകാരൻ അൻവർ സാദത്തിനെ ആദരിച്ചു
    10/05/2026
    എച്ച്-1 ബി വിസ നിയമങ്ങൾ കടുപ്പിക്കാൻ ട്രംപ് ഭരണകൂടം; ശമ്പള പരിധിയിൽ വൻ വർദ്ധനവ്
    10/05/2026
    വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച് ജി. സുധാകരൻ
    10/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.