Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 31
    Breaking:
    • അല്‍ഖര്‍ജില്‍ ഡ്രോണ്‍ ഭാഗങ്ങള്‍ പതിച്ച് രണ്ടു പേര്‍ക്ക് പരിക്ക്
    • അരുന്ധതി റോയിക്ക് അമേരിക്കയിൽ നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ പുരസ്കാരം
    • മൂന്നാമത് മെഹ്ഫിൽ ഇൻ്റർനാഷണൽ ദുബൈ ചെറുകഥ മത്സരം; രചനകൾ ക്ഷണിക്കുന്നു
    • ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ നിന്ന് പിന്മാറാന്‍ ഇറാനില്‍ സമ്മര്‍ദം വര്‍ധിക്കുന്നു
    • ലെബനോനില്‍ രണ്ടു യു.എന്‍ സമാധാന സൈനികര്‍ കൂടി കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ഇ.​പി. ജ​യ​രാ​ജ​നെ മു​ഖ്യ​മ​ന്ത്രി ഒ​റ്റി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തി​രു​വ​ന​ന്ത​പു​രം: ഇ.​പി. ജ‍​യ​രാ​ജ​നെ മു​ഖ്യ​മ​ന്ത്രി ഒ​റ്റി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​ട്ടാ​ണ് ജ​യ​രാ​ജ​ൻ ജാ​വ​ദേ​ക്ക​റെ ക​ണ്ട​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. കൊ​ണ്ടു ന​ട​ന്ന​തും നീ​യേ ചാ​പ്പ കൊ​ണ്ടു​പോ​യി കൊ​ല്ലി​ച്ച​തും നീ​യേ ചാ​പ്പ എ​ന്ന സ്ഥി​തി​യാ​ണെ​ന്നും വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

    ഇ.​പി. ജ​യ​രാ​ജ​നെ​തി​രെ ഏ​തു വ​രെ സി​പി​എ​മ്മി​ന് പോ​കാ​ൻ ക​ഴി​യു​മെ​ന്ന് സം​ശ​യ​മു​ണ്ട്. പി​ണ​റാ​യി​ക്ക് എ​ല്ലാം അ​റി​യാം. സി​പി​എം ജീ​ർ​ണ​ത ബാ​ധി​ച്ച പാ​ർ​ട്ടി​യാ​യി മാ​റി​യോ​യെ​ന്നും സ​തീ​ശ​ൻ ചോ​ദി​ച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇ.​പി- ജാ​വ​ദേ​ക്ക​ർ കൂ​ടി​ക്കാ​ഴ്ച്ച എ​ന്തി​നാ​യി​രു​ന്നു, രാ​ഷ്ട്രീ​യ​മോ ബി​സി​ന​സാ​ണോ, ക​രു​വ​ന്നൂ​ർ അ​ന്വേ​ഷ​ണം ക​ടു​പ്പി​ച്ച​ത് വോ​ട്ടി​നാ​യാ​ണ്. ഇ​പ്പോ​ൾ അ​റ​സ്റ്റ് എ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പൊ​ളി​റ്റി​ക്ക​ൽ ഡീ​ലു​ണ്ടാ​ക്കി. പ്ര​കാ​ശ് ജാ​വ​ദേ​ക്ക​റു​മാ​യി മു​ഖ്യ​മ​ന്ത്രി എ​ന്താ​ണ് സം​സാ​രി​ച്ച​തെ​ന്ന് സി​പി​എം നേ​തൃ​ത്വം മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

    ഇ​ത്ര മോ​ശ​മാ​യ തെ​രെ​ഞ്ഞെ​ടു​പ്പ് സം​സ്ഥാ​ന​ത്ത് ഉ​ണ്ടാ​യി​ട്ടി​ല്ല. വോ​ട്ടിം​ഗ് മെ​ഷീ​ൻ വ്യാ​പ​ക​മാ​യി കേ​ടാ​യി. തെ​രെ​ഞ്ഞെ​ടു​പ്പി​ൽ ഇ​ത​നു​സ​രി​ച്ച് സ​മ​യം നീ​ട്ടി ന​ൽ​കി​യി​ല്ല. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണം. ആ​ർ​ക്കും ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​ത്ത അ​വ​സ്ഥ ഉ​ണ്ടാ​യെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

    കേ​ന്ദ്ര തെ​രെ​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പോ​ളിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞ​തി​ൽ ഇ​തും ഒ​രു കാ​ര​ണ​മാ​ണ്. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കേ​ണ്ട​വ​രെ ഒ​ഴി​വാ​ക്കി​യി​ല്ല. തെ​രെ​ഞ്ഞെ​ടു​പ്പി​ൽ 20-20 വി​ജ​യം ഉ​റ​പ്പാ​ണ്.

    മു​ന്ന​ണി​യി​ൽ ഒ​രു അ​പ​സ്വ​ര​വു​മി​ല്ലാ​തെ​യാ​ണ് തെ​രെ​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​താ​ണ് 20-20 ആ​ത്മ​വി​ശ്വാ​സ​ത്തി​ന് കാ​ര​ണം. അ​ത് കൂ​ട്ടാ​യ്മ​യു​ടെ വി​ജ​യ​മാ​ണ്. ഒ​രു സീ​റ്റെ​ങ്കി​ലും പോ​യാ​ൽ പ​രി​ശോ​ധി​ക്കും. ത​നി​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    അല്‍ഖര്‍ജില്‍ ഡ്രോണ്‍ ഭാഗങ്ങള്‍ പതിച്ച് രണ്ടു പേര്‍ക്ക് പരിക്ക്
    31/03/2026
    അരുന്ധതി റോയിക്ക് അമേരിക്കയിൽ നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ പുരസ്കാരം
    31/03/2026
    മൂന്നാമത് മെഹ്ഫിൽ ഇൻ്റർനാഷണൽ ദുബൈ ചെറുകഥ മത്സരം; രചനകൾ ക്ഷണിക്കുന്നു
    31/03/2026
    ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ നിന്ന് പിന്മാറാന്‍ ഇറാനില്‍ സമ്മര്‍ദം വര്‍ധിക്കുന്നു
    31/03/2026
    ലെബനോനില്‍ രണ്ടു യു.എന്‍ സമാധാന സൈനികര്‍ കൂടി കൊല്ലപ്പെട്ടു
    31/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version