Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, May 21
    Breaking:
    • പറക്കുന്നതിനിടെ ശക്തമായ ആലിപ്പഴ വർഷം, ഇൻഡിഗോ വിമാനത്തിന്റെ മൂക്ക് തകർന്നു
    • നവജാതശിശുക്കളെ തട്ടിക്കൊണ്ടുപോയി 20 വര്‍ഷം മക്കളെ പോലെ പോറ്റിയ സൗദി വനിതയുടേയും പങ്കാളിയുടേയും വധശിക്ഷ നടപ്പാക്കി
    • റിയാദിൽ വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച: നാലംഗ സംഘം പിടിയിൽ
    • സൗദിയില്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ പുതുക്കും, കരട് രൂപം പ്രസിദ്ധീകരിച്ചു
    • സൗദി രാജാവിന്റെ വിശിഷ്ട അതിഥിയായി പാണക്കാട് സാദിഖലി തങ്ങള്‍ ഹജ്ജിന്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    എമ്പുരാന്‍ വെട്ടി നേടിയത് 250 കോടി! ഒ.ടി.ടിയിൽ റീ എഡിറ്റഡ് പതിപ്പോ?

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/04/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Empuraan
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി– മലയാള സിനിമയില്‍ റെക്കോര്‍ഡ് നേട്ടവുമായി മോഹന്‍ലാല്‍-പൃഥിരാജ് കൂട്ടുകെട്ടില്‍ പിറന്ന എമ്പുരാന്‍. മാര്‍ച്ച് 27ന് റിലീസ് ചെയ്ത ചിത്രം വന്‍വിവാദത്തിന് തിരികൊളുത്തിയിരുന്നു. പക്ഷെ നിലവില്‍ ആഗോളതലത്തില്‍ 250 കോടിയലധികം രൂപ നേടി കഴിഞ്ഞു. ആദ്യ ദിനത്തില്‍ 67 കോടിയലധികം നേടിയ സിനിമ 48 മണിക്കൂറിനുള്ളില്‍ ആഗോളതലത്തില്‍ 100 കോടി നേടിയിരുന്നു. അഞ്ച് ദിവസം കൊണ്ട് സിനിമ 200 കോടി ക്ലബ്ബിലും ഇടം പിടിച്ച സിനിമ ഇപ്പോഴും തിയറ്ററുകളില്‍ പ്രദശനത്തിനുണ്ട്.

    വിവാദങ്ങള്‍ക്കിടയില്‍ സിനിമയുടെ മൂന്നാം ഭാഗം ഉണ്ടാകുമോ എന്ന പ്രേക്ഷകരുടെ സംശയത്തിന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഉറപ്പ് വന്നതോട് കൂടെ ആശങ്കകള്‍ അവസാനിച്ചു. അതേ സമയം 24 മാറ്റങ്ങള്‍ നടത്തിയ ചിത്രത്തിന്റെ ഒ.ടി.ടി പതിപ്പ് റിലീസിനെ കുറിച്ച് എഡിറ്റര്‍ അഖിലേഷ് മോഹനന്‍ പ്രതികരിച്ചിരിക്കുകയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏത് ഒ.ടി.ടി പ്ലാറ്റ് ഫോമിലാണ് റിലീസ് ചെയ്യുക എന്ന് വ്യക്തമല്ലെങ്കിലും റീ എഡിറ്റ് ചെയ്ത പതിപ്പായിരിക്കും പ്രദര്‍ശനത്തിന് എത്തുകയെന്ന് അഖിലേഷ് മോഹനന്‍ അറിയിച്ചു. സിനിമ റിലീസ് ചെയ്തതിന് ശേഷമാണ് ഗുജറാത്ത് കലാപത്തിലെ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന് ആരോപിച്ച് തീവ്രവലതുപക്ഷ വിഭാഗം ബഹിഷ്‌കരണ ആഹ്വാനവുമായി രംഗത്ത് വന്നത്. ചെറിയ മാറ്റങ്ങളോടെ സിനിമ ഇറക്കുകയായിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    250 crores Empuran ott release Malayalam film industry Prithvijaj Sukumaran
    Latest News
    പറക്കുന്നതിനിടെ ശക്തമായ ആലിപ്പഴ വർഷം, ഇൻഡിഗോ വിമാനത്തിന്റെ മൂക്ക് തകർന്നു
    21/05/2025
    നവജാതശിശുക്കളെ തട്ടിക്കൊണ്ടുപോയി 20 വര്‍ഷം മക്കളെ പോലെ പോറ്റിയ സൗദി വനിതയുടേയും പങ്കാളിയുടേയും വധശിക്ഷ നടപ്പാക്കി
    21/05/2025
    റിയാദിൽ വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച: നാലംഗ സംഘം പിടിയിൽ
    21/05/2025
    സൗദിയില്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ പുതുക്കും, കരട് രൂപം പ്രസിദ്ധീകരിച്ചു
    21/05/2025
    സൗദി രാജാവിന്റെ വിശിഷ്ട അതിഥിയായി പാണക്കാട് സാദിഖലി തങ്ങള്‍ ഹജ്ജിന്
    21/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.