Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 1
    Breaking:
    • അൻവറിനെ കണ്ടത് തെറ്റ്, സംസാരിച്ചത് വ്യക്തിപരമായി-രാഹുൽ മാങ്കൂട്ടത്തിൽ; ആരെയും ചുമതലപ്പെടുത്തിയിട്ടില്ല-വി.ഡി സതീശൻ
    • നിലമ്പൂരില്‍ അഡ്വ. മോഹന്‍ ജോര്‍ജ്ജ് ബിജെപി സ്ഥാനാര്‍ഥി
    • രണ്ട് കളിയിൽ 4 ഗോൾ, 3 അസിസ്റ്റ്: ക്ലബ്ബ് ലോകകപ്പിനു മുമ്പ് ഫോം വീണ്ടെടുത്ത് മെസ്സി
    • അമേരിക്ക ചൈനയുമായി യുദ്ധത്തിന്? ശക്തമായ സൂചനയുമായി പ്രതിരോധ സെക്രട്ടറി
    • അർധരാത്രി പി.വി അൻവറിന്റെ വീട്ടിൽ രാഹുൽ മാങ്കൂട്ടത്തിൽ, സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ച
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    എഴുന്നള്ളിപ്പിനിടെ പാപ്പാനെ ആന ചവിട്ടി കൊന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    പാപ്പാനെ ആന അക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യം.
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോട്ടയം – ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെ പാപ്പാനെ ആന ചവിട്ടി കൊന്നു. വൈക്കം ടി.വി. പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെയാണ് സംഭവം. രണ്ടാം പാപ്പാനായ കോട്ടയം പുതുപ്പള്ളി സ്വദേശി അരവിന്ദ്(26) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം.

    വിളക്ക് എഴുന്നള്ളിപ്പിനിടെ ക്ഷേത്ര പരിസരത്ത് വെച്ച് ഇടഞ്ഞ തോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ് അരവിന്ദിനെ ചവിട്ടിയത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ക്ഷേത്രകമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ചേർന്ന് ഉടൻ വൈക്കത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വൈക്കം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഒരു മാസം മുമ്പാണ് അരവിന്ദ് കുഞ്ഞുലക്ഷ്മി എന്ന ആനയുടെ രണ്ടാം പാപ്പാനായി ജോലിക്ക് കയറിയത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കറ്റ് മാറ്റി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    അൻവറിനെ കണ്ടത് തെറ്റ്, സംസാരിച്ചത് വ്യക്തിപരമായി-രാഹുൽ മാങ്കൂട്ടത്തിൽ; ആരെയും ചുമതലപ്പെടുത്തിയിട്ടില്ല-വി.ഡി സതീശൻ
    01/06/2025
    നിലമ്പൂരില്‍ അഡ്വ. മോഹന്‍ ജോര്‍ജ്ജ് ബിജെപി സ്ഥാനാര്‍ഥി
    01/06/2025
    രണ്ട് കളിയിൽ 4 ഗോൾ, 3 അസിസ്റ്റ്: ക്ലബ്ബ് ലോകകപ്പിനു മുമ്പ് ഫോം വീണ്ടെടുത്ത് മെസ്സി
    01/06/2025
    അമേരിക്ക ചൈനയുമായി യുദ്ധത്തിന്? ശക്തമായ സൂചനയുമായി പ്രതിരോധ സെക്രട്ടറി
    01/06/2025
    അർധരാത്രി പി.വി അൻവറിന്റെ വീട്ടിൽ രാഹുൽ മാങ്കൂട്ടത്തിൽ, സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ച
    01/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version