Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 7
    Breaking:
    • പെരുന്നാൾ ദിനത്തിൽ പിറന്ന ആദ്യ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്ത് യു.എ.ഇ
    • ഗാസയില്‍ 48 മണിക്കൂറിനിടെ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ 95 പേര്‍ കൊല്ലപ്പെട്ടു; 304 പേര്‍ക്ക് പരിക്ക്
    • ക്ലബ് ലോകകപ്പ് കളിക്കില്ല, എല്ലാ ഓഫറുകളും നിരസിച്ചു-ക്രിസ്റ്റ്യാനോ റൊണാൾഡോ
    • ഹൃദയസ്തംഭനം: നാദാപുരം സ്വദേശി ഖത്തറില്‍ മരണപ്പെട്ടു
    • അറഫ സംഗമത്തിനിടെ ആഫ്രിക്കൻ തീർത്ഥാടകക്ക് കൺമണി പിറന്നു, കുഞ്ഞിന് പേര് അറഫ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞു, നിരവധി പേർക്ക് പരിക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/01/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരൂർ- ബി.പി അങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞു നിരവധി പേർക്ക് പരിക്കേറ്റു. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർക്ക് പരിക്കേറ്റു. തിരൂര്‍ ബി.പി. അങ്ങാടി നേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞു. രാത്രി 12.30 ഓടെയായിരുന്നു സംഭവം. 17 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് ഇടഞ്ഞത്. നേര്‍ച്ചയുടെ സമാപനദിവസമായ ബുധനാഴ്ച, പെട്ടിവരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്. ഗുരുതരമായി പരിക്കേറ്റയാളെ കോട്ടക്കൽ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ 2.15 ഓടെ ആനയെ തളച്ചു.

    മദം ഇളകി ഇടഞ്ഞ ആന തൂക്കിയെറിഞ്ഞ ആള്‍ക്കാണ് ഗുരുതരപരിക്ക് ഏറ്റത്. ആന ഇടഞ്ഞതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് നിരവധിപേര്‍ക്ക് പരിക്കേറ്റത്. പാപ്പാന്‍ ഇടപെട്ട് ആനയെ തളച്ചതോടെ കൂടുല്‍ അപകടം ഒഴിവായി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Elephant puthiyangadi Tirur
    Latest News
    പെരുന്നാൾ ദിനത്തിൽ പിറന്ന ആദ്യ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്ത് യു.എ.ഇ
    07/06/2025
    ഗാസയില്‍ 48 മണിക്കൂറിനിടെ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ 95 പേര്‍ കൊല്ലപ്പെട്ടു; 304 പേര്‍ക്ക് പരിക്ക്
    07/06/2025
    ക്ലബ് ലോകകപ്പ് കളിക്കില്ല, എല്ലാ ഓഫറുകളും നിരസിച്ചു-ക്രിസ്റ്റ്യാനോ റൊണാൾഡോ
    07/06/2025
    ഹൃദയസ്തംഭനം: നാദാപുരം സ്വദേശി ഖത്തറില്‍ മരണപ്പെട്ടു
    07/06/2025
    അറഫ സംഗമത്തിനിടെ ആഫ്രിക്കൻ തീർത്ഥാടകക്ക് കൺമണി പിറന്നു, കുഞ്ഞിന് പേര് അറഫ
    07/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version