Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 31
    Breaking:
    • എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത; കൊച്ചി മണ്ണിൽ ഇന്ത്യക്ക്‌ ആശ്വാസ ജയം
    • ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായിലില്‍ എട്ടു പേര്‍ക്ക് പരിക്ക്
    • ദുബൈയിലെ വീടുകള്‍ക്കു മുകളില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് എട്ട് പേര്‍ക്ക് പരിക്ക്
    • ലോകകപ്പ് യോഗ്യത; അവസാന പ്രതീക്ഷകളുമായി ഇറ്റലി, തോറ്റാൽ തുടർച്ചയായ മൂന്നാം ലോകകപ്പിലും ഉണ്ടാകില്ല
    • യുഎസ് യുദ്ധവിമാനങ്ങൾ; ഇറങ്ങാൻ അനുമതി നിഷേധിച്ച് ഇറ്റലി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ആ​വേ​ശ​ം അണപൊട്ടി; കേ​ര​ള​ത്തി​ൽ കൊ​ട്ടി​ക്ക​ലാ​ശം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ​പ്ര​ചാ​ര​ണം അവസാനിച്ചു. നാടും നഗരവും ഇളക്കിമറിച്ചുകൊണ്ടുള്ള കൊട്ടിക്കലാശത്തിൽ ആവേശം അണപൊട്ടിയൊഴുകി. യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ്, എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ളും പ്ര​വ​ർ​ത്ത​ക​രും 20 മ​ണ്ഡ​ല​ങ്ങ​ളി​ലെയും ന​ഗ​ര​ങ്ങ​ൾ കീ​ഴ​ട​ക്കി​ തകർപ്പൻ പ്രകടനം നടത്തി. മുന്നണികളുടെ റോ​ഡ് ഷോ​ക​ളിൽ ആയിരങ്ങൾ പങ്കുകൊണ്ടു. കൊ​ടി​തോ​ര​ണ​ങ്ങ​ളും ബ​ലൂ​ണു​ക​ളും കൂറ്റൻ ഫ്ലക്സ് ബോർഡുകളും ചെ​ണ്ട​മേ​ള​ങ്ങ​ളും കൊ​ണ്ട് കൊ​ട്ടി​ക്ക​ലാ​ശം ആ​വേ​ശ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ് ഓ​രോ മു​ന്ന​ണി​ക​ളും. അ​തേ​സ​മ​യം വ​യ​നാ​ട്ടി​യി​ൽ യു​ഡി​എ​ഫ് പാ​ത​കകൾ ഉ​പ​യോ​ഗി​ക്കാ​തെ​യാ​ണ് കൊ​ട്ടി​ക​ലാ​ശ​ത്തി​നും എ​ത്തി​യത്.
    മ​ല​പ്പു​റ​ത്തും ഇ​ടു​ക്കി​യി​ലും നേ​രി​യ സം​ഘ​ർ​ഷം ഉ​ണ്ടാ​യി. ആ​യി​ര​ക്ക​ണ​ക്കി​ന് പോ​ലീ​സു​കാ​രെ​യാ​ണ് ഓ​രോ മ​ണ്ഡ​ല​ത്തി​ലും സു​ര​ക്ഷ​യ്ക്കാ​യി ചു​മ​ല​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത; കൊച്ചി മണ്ണിൽ ഇന്ത്യക്ക്‌ ആശ്വാസ ജയം
    31/03/2026
    ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായിലില്‍ എട്ടു പേര്‍ക്ക് പരിക്ക്
    31/03/2026
    ദുബൈയിലെ വീടുകള്‍ക്കു മുകളില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് എട്ട് പേര്‍ക്ക് പരിക്ക്
    31/03/2026
    ലോകകപ്പ് യോഗ്യത; അവസാന പ്രതീക്ഷകളുമായി ഇറ്റലി, തോറ്റാൽ തുടർച്ചയായ മൂന്നാം ലോകകപ്പിലും ഉണ്ടാകില്ല
    31/03/2026
    യുഎസ് യുദ്ധവിമാനങ്ങൾ; ഇറങ്ങാൻ അനുമതി നിഷേധിച്ച് ഇറ്റലി
    31/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.