Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 5
    Breaking:
    • എല്ലാ കാര്യങ്ങളിലുമുള്ള വ്യക്തത തന്നെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചതായി ബ്രിട്ടീഷ് യുവതി
    • ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം
    • റമദാനില്‍ മദീനയില്‍ ബസ് ഷട്ടില്‍ സര്‍വീസ്
    • മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു
    • കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ദോഹയിൽ മരണപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    എമ്പുരാന്‍ സിനിമ നിര്‍മ്മാതാവ് ഗോകുലം ഗോപാലന്റെ ഓഫീസുകളില്‍ ഇ.ഡി റെയ്ഡ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/04/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Gokulam Gopalan
    Share
    WhatsApp Facebook Twitter Telegram LinkedIn

    ചെന്നൈ– മലയാളി വ്യവസായിയും സിനിമ നിര്‍മ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസില്‍ ഇ.ഡി റെയ്ഡ്. ഫെമ നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് കോഴിക്കോട്, കൊച്ചി, ചെന്നൈ ഓഫീസുകളില്‍ വിശദമായ പരിശോധനയാണ് നടക്കുന്നത്.

    പൃഥിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ സിനിമയുടെ നിര്‍മ്മാതാവ് കൂടിയാണ് ഗോകുലം ഗോപാലന്‍. ലെയ്ക്ക പ്രൊഡക്ഷന്‍ എമ്പുരാന്‍ നിര്‍മ്മാണത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് ഗോകുലം ഗോപാലന്‍ ചിത്രത്തിൻറെ നിർമ്മാണം ഏറ്റെടുക്കുകയായിരുന്നു. സിനിമയില്‍ ഗുജറാത്ത് കലാപരംഗങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നതിനെ തുടര്‍ന്ന് സംഘപരിവാര്‍ എമ്പുരാനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. സംഘപരിവാര്‍ മുഖപത്രമായ ഓര്‍ഗനൈസര്‍ സംവിധായകന്റെ വിദേശ യാത്രകളും തീവ്രവാദ ബന്ധവും പരിശോധിക്കണമെന്ന് ആവിശ്യപ്പെട്ട് ലേഖനങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രേക്ഷകരുടെ ഇഷ്ടതാരങ്ങള്‍ അഭിനയിച്ച സിനിമ പ്രദര്‍ശിപ്പിക്കണമെന്ന് കരുതിയാണ് എമ്പുരാനുമായി സഹകരിച്ചതെന്ന് ഗോകുലാന്‍ ഗോപാലന്‍ പറഞ്ഞിരുന്നു. വിവാദങ്ങള്‍ക്ക് പരിഹാരമെന്നോണം നിര്‍മ്മാതാക്കളും സംവിധായകനും സീനുകള്‍ നീക്കം ചെയ്തും ചില വാക്കുകള്‍ മ്യൂട്ട് ചെയ്തും പുതിയ പതിപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഒരു രാഷ്ട്രീയ കക്ഷികളുമായും ബന്ധമില്ലെന്നും സിനിമ നിര്‍മ്മിക്കുന്നത് ആരെയും വിഷമിപ്പിക്കാനല്ല, മറിച്ച് ആളുകളെ സന്തോഷിപ്പിക്കാനാണെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ED Raide Empuraan Gokulam Gopalan Muali Gopi Prithvijaj Sukumaran
    Latest News
    എല്ലാ കാര്യങ്ങളിലുമുള്ള വ്യക്തത തന്നെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചതായി ബ്രിട്ടീഷ് യുവതി
    05/02/2026
    ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം
    05/02/2026
    റമദാനില്‍ മദീനയില്‍ ബസ് ഷട്ടില്‍ സര്‍വീസ്
    05/02/2026
    മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു
    05/02/2026
    കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ദോഹയിൽ മരണപ്പെട്ടു
    05/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.