Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 21
    Breaking:
    • സൗദിയിൽ നിയമ ലംഘകർക്ക് വേണ്ടിയുള്ള പരിശോധന ഊർജിതം; ഏഴു ദിവസത്തിനിടെ 23,000ഓളം പേർ പിടിയിൽ
    • ഇറാഖി ഇന്റലിജൻസ് ആസ്ഥാനത്ത് ഡ്രോൺ തകർന്ന് ഉദ്യോഗസ്ഥൻ മരിച്ചു
    • നതാൻസ് ആണവ കേന്ദ്രത്തിൽ ആക്രമണം; പിന്നിൽ തങ്ങളല്ലെന്ന് ഇസ്രായിൽ
    • ‘ശത്രുക്കളെ തോൽപിക്കാനുള്ള വഴി ഞങ്ങൾ പഠിച്ചു’ ഇറാൻ സൈനിക വക്താവ്
    • ബഹിരാകാശ പേടകങ്ങളെ വെല്ലുന്ന സാങ്കേതികവിദ്യ; കൊച്ചു ഖുർആനും ലോഹപ്പെട്ടിയും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ഔ​ട്ട്സ്റ്റാ​ന്‍​ഡിം​ഗ് നേ​താ​ക്ക​ള്‍​ക്ക് പ്രാ​യ​പ​രി​ധി​യി​ല്‍ ഇ​ള​വ് വേ​ണ​മെ​ന്ന് എ.​കെ. ബാ​ല​ന്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/03/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തി​രു​വ​ന​ന്ത​പു​രം: ഔ​ട്ട്സ്റ്റാ​ന്‍​ഡിം​ഗ് നേ​താ​ക്ക​ള്‍​ക്ക് പ്രാ​യ​പ​രി​ധി​യി​ല്‍ ഇ​ള​വ് വേ​ണ​മെ​ന്ന് സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം എ.​കെ. ബാ​ല​ന്‍. 75 വ​യ​സ് പ്രാ​യ​പ​രി​ധി​യെ​ന്ന പാ​ര്‍​ട്ടി തീ​രു​മാ​ന​ത്തോ​ട് നൂ​റ് ശ​ത​മാ​നം യോ​ജി​ക്കു​ന്നു​വെ​ങ്കി​ലും രാ​ഷ്ട്രീ​യ, പ്ര​ത്യ​യ ശാ​സ്ത്ര രം​ഗ​ത്ത് പ്രാ​വീ​ണ്യ​മു​ള്ള നേ​താ​ക്ക​ള്‍​ക്ക് ഇ​ള​വ് ന​ല്‍​ക​ണ​മെ​ന്നാ​ണ് ബാ​ല​ന്‍റെ അ​ഭി​പ്രാ​യം.

    പു​തി​യ ജ​ന​റേ​ഷ​ന്‍ എ​ന്ന് പ​റ​യു​ന്ന​ത് വ​ലി​യ ക​ഴി​വു​ള്ള​വ​രാ​ണ്. ആ ​ക​ഴി​വി​നെ ആ ​ഒ​രു സ​മ​യ​ത്ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം. കി​ട്ടേ​ണ്ട സ​മ​യ​ത്ത് ത​ന്നെ അ​ത് കൊ​ടു​ക്ക​ണം. അ​ല്ലാ​തെ എ​ല്ലാ അ​സു​ഖ​ങ്ങ​ളും വ​ന്ന് നേ​രെ ചൊ​വ്വേ വ​ര്‍​ത്ത​മാ​നം പ​റ​യാ​ന്‍ സാ​ധി​ക്കാ​ത്ത സ​മ​യ​ത്ത് പ്ര​മോ​ഷ​ന്‍ കി​ട്ടി​യി​ട്ട് എ​ന്താ​ണ് കാ​ര്യം. 

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏ​റ്റ​വും ഉ​ചി​ത​മാ​യ തീ​രു​മാ​ന​മാ​ണ് ക​ഴി​ഞ്ഞ പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വ​യ​സി​ന്‍റെ നി​യ​ന്ത്ര​ണം. അ​തേ​സ​മ​യം ക​ഴി​ഞ്ഞ പ്രാ​വ​ശ്യം പി​ണ​റാ​യി വി​ജ​യ​ന് കൊ​ടു​ത്ത​ത് പോ​ലെ പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യി, സം​ഘ​ട​നാ​പ​ര​മാ​യി, രാ​ഷ്ട്രീ​യ​പ​ര​മാ​യി ഔ​ട്ട്സ്റ്റാ​ന്‍​ഡിം​ഗ് ആ​യ ആ​ളു​ക​ള്‍​ക്ക് ഇ​ള​വു ന​ൽ​ക​ണ​മെ​ന്നും ബാ​ല​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സൗദിയിൽ നിയമ ലംഘകർക്ക് വേണ്ടിയുള്ള പരിശോധന ഊർജിതം; ഏഴു ദിവസത്തിനിടെ 23,000ഓളം പേർ പിടിയിൽ
    21/03/2026
    ഇറാഖി ഇന്റലിജൻസ് ആസ്ഥാനത്ത് ഡ്രോൺ തകർന്ന് ഉദ്യോഗസ്ഥൻ മരിച്ചു
    21/03/2026
    നതാൻസ് ആണവ കേന്ദ്രത്തിൽ ആക്രമണം; പിന്നിൽ തങ്ങളല്ലെന്ന് ഇസ്രായിൽ
    21/03/2026
    ‘ശത്രുക്കളെ തോൽപിക്കാനുള്ള വഴി ഞങ്ങൾ പഠിച്ചു’ ഇറാൻ സൈനിക വക്താവ്
    21/03/2026
    ബഹിരാകാശ പേടകങ്ങളെ വെല്ലുന്ന സാങ്കേതികവിദ്യ; കൊച്ചു ഖുർആനും ലോഹപ്പെട്ടിയും
    21/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.