തിരുവനന്തപുരം : കാലാവധി പൂർത്തിയായ സ്ഥിരനിക്ഷേപ തുക പൂർണ്ണമായി ഇന്ത്യൻ ബാങ്കിൽ നിന്ന് തിരിച്ചു കിട്ടിയില്ലെന്ന് ആക്ഷേപം . കോഴിക്കോട് രാജ് ഭവൻ കോംപ്ലക്സ് ലെ പി. പി. ഉമർ ഫാറൂഖ് ആണ് റിസർവ് ബാങ്കിന്റെ മുന്നിൽ പരാതിയുമായി എത്തിയത്. ബാങ്ക് ഉന്നതരുമായി പല തലത്തിൽ ചർച്ച നടത്തിയിട്ടും പ്രയോജനമുണ്ടായില്ല. മുമ്പു ഇതുപോലെ സംഭവിച്ചപ്പോൾ റിസർവ് ബാങ്കിന്റെ ശക്തമായ ഇടപെടലിനെ തുടർന്നു പണം തിരിച്ചു കിട്ടിയ കാര്യം പരാതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group