തിരുവനന്തപുരം- വടകരയിൽ തെരഞ്ഞെടുപ്പ് സമയത്ത് കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിച്ചത് സി.പി.എം ഗ്രൂപ്പുകളിലാണോ എന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ക്രീന്‍ ഷോട്ട് സംബന്ധിച്ച പോലീസ് റിപ്പോര്‍ട്ടിനെ കുറിച്ച് മാധ്യമങ്ങളില്നിന്നറിഞ്ഞു. കൂടുതല്‍ അറിയില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷം പ്രതികരിക്കാമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group