Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, July 3
    Breaking:
    • മഞ്ചേരി സ്വദേശി ജിദ്ദയിൽ നിര്യാതനായി, മരണം അടുത്ത ആഴ്ച നാട്ടിൽ പോകാനിരിക്കെ
    • കുവൈത്തില്‍ 27,141 തൊഴിലാളികള്‍ക്ക് തൊഴില്‍മാറ്റ സേവനം പ്രയോജനപ്പെട്ടു
    • ഓഫാക്കാതെ നിര്‍ത്തിയ കാര്‍ കവര്‍ന്ന യുവാവ് അറസ്റ്റില്‍
    • സ്വിസ് മുന്നേറ്റത്തിൽ തകർന്ന് അൾജീരിയ; സ്വിസർലാൻഡ് പ്രീ-ക്വാർട്ടറിലേക്ക്
    • അറാഖ്ജിയെയും ഖാലിബാഫിനെയും വധിക്കുന്നതില്‍ നിന്ന് ഇസ്രായിലിനെ അമേരിക്ക തടഞ്ഞതായി യു.എസ് വൃത്തങ്ങള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ചേലക്കര ചുവന്നുതന്നെ; ലീഡ് ഉയർത്തി യു ആർ പ്രദീപ്

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌23/11/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ചേലക്കര: ചേലക്കര മണ്ഡലം ഇടത് കുത്തകയെന്ന് വ്യക്തമാക്കുന്ന ലീഡ് നിലയുമായി തെരഞ്ഞെടുപ്പ് ഫലം. തുടക്കം തൊട്ടെ ലീഡ് ചെയ്യുന്ന ഇടത് സ്ഥാനാർത്ഥി യു ആർ പ്രദീപ് ആറായിരത്തിലേറെ വോട്ടുകൾക്കാണിപ്പോൾ മുന്നേറുന്നത്. യു ഡി എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസാണിവിടെ രണ്ടാംസ്ഥാനത്തുള്ളത്. എന്നാൽ, പി.വി അൻവറിന്റെ സ്ഥാനാർത്ഥി എൻ.കെ സുധീറിന് ആയിരത്തിൽ താഴെ വോട്ടുകളെ ഇതുവരെ നേടാനായിട്ടുള്ളൂ.

    മണ്ഡലം ഇടത് കുത്തകയാണെങ്കിലും മുൻതവണത്തേതിനേക്കാൾ ലീഡ് നേടാനാവുന്നത് പ്രദീപിന്റെ തിളക്കം കൂട്ടുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    chelakkara counting UR pradeep leading
    Latest News
    മഞ്ചേരി സ്വദേശി ജിദ്ദയിൽ നിര്യാതനായി, മരണം അടുത്ത ആഴ്ച നാട്ടിൽ പോകാനിരിക്കെ
    03/07/2026
    കുവൈത്തില്‍ 27,141 തൊഴിലാളികള്‍ക്ക് തൊഴില്‍മാറ്റ സേവനം പ്രയോജനപ്പെട്ടു
    03/07/2026
    ഓഫാക്കാതെ നിര്‍ത്തിയ കാര്‍ കവര്‍ന്ന യുവാവ് അറസ്റ്റില്‍
    03/07/2026
    സ്വിസ് മുന്നേറ്റത്തിൽ തകർന്ന് അൾജീരിയ; സ്വിസർലാൻഡ് പ്രീ-ക്വാർട്ടറിലേക്ക്
    03/07/2026
    അറാഖ്ജിയെയും ഖാലിബാഫിനെയും വധിക്കുന്നതില്‍ നിന്ന് ഇസ്രായിലിനെ അമേരിക്ക തടഞ്ഞതായി യു.എസ് വൃത്തങ്ങള്‍
    03/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.