Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Wednesday, June 25
    Breaking:
    • റിപ്പോർട്ടർ ടി.വി മേധാവിയിൽനിന്ന് ക്രൂരമായ മാനസിക പീഡനം, ലേഖിക അഞ്ജന അനിൽകുമാർ രാജിവച്ചു
    • ന്യൂഡല്‍ഹിയില്‍ അഞ്ചു നിലകെട്ടിടത്തില്‍ വന്‍ അഗ്നിബാധ: 4 മരണം; മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍
    • ഒന്‍പതാം ക്ലാസുകാരിയുടെ ആത്മഹത്യ; സ്‌കൂളിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍
    • രാജ്ഭവനിലെ കാവിക്കൊടിയേന്തിയ ഭാരതാംബ: ഗവര്‍ണറെ രേഖാമൂലം മുഖ്യമന്ത്രി എതിര്‍പ്പ് അറിയിക്കും
    • സിപിഎമ്മിനെ തിരുത്തി സിപിഐ; ഭരണവിരുദ്ധ വികാരം നിലമ്പൂരില്‍ തോല്‍വിക്ക് കാരണം: ബിനോയ് വിശ്വം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    ഉമ്മൻ ചാണ്ടി ഫൗണ്ടേഷനിൽനിന്ന് നേതാക്കളെ ഒഴിവാക്കിയതിൽ വിശദീകരണവുമായി ചാണ്ടി ഉമ്മൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/07/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോട്ടയം – ഉമ്മൻചാണ്ടി ഫൗണ്ടേഷൻ വിവാദത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ എം. എൽ. എ.ഫൗണ്ടേഷനിൽ ഉള്ള ഏക രാഷ്ട്രീയക്കാരൻ താനാണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉമ്മൻചാണ്ടി രൂപീകരിച്ച ആശ്രയ എന്ന കൂട്ടായ്മയിലും ഇതുതന്നെയായിരുന്നു അവസ്ഥ. താൻ പോലും അതിൽ അംഗമായിരുന്നില്ല.

    ഉമ്മൻചാണ്ടി ഫൗണ്ടേഷനിൽ കോൺഗ്രസിലെ സീനിയർ നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ സി ജോസഫ് എന്നിവരെ ഒഴിവാക്കിയത് ചർച്ചയായതിനെ തുടർന്നാണ് വിശദീകരണം. ഇക്കാര്യത്തിൽ വിവാദത്തിന് സ്ഥാനം ഇല്ലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിഴിഞ്ഞം പദ്ധതിയിൽ ഉമ്മൻചാണ്ടിയെ മറന്നത് ജനങ്ങൾ മനസിലാക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അദ്ദേഹം തറക്കല്ലിട്ട കോഴിക്കോട് തിരുവനന്തപുരം മെട്രോകൾ ഇനിയും പണി ആരംഭിച്ചിട്ടില്ലെന്നും കൊച്ചി മെട്രോയുടെ ട്രയൽ റൺ യുഡിഎഫ് കാലത്ത് തന്നെ പൂർത്തിയാക്കിയിട്ടും അദേഹത്തെ ഉദ്ഘാടനത്തിന് വിളിച്ചില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

    പല പദ്ധതികളും ആരംഭിക്കാത്തതിന് പിന്നിൽ കേരളത്തിൽ ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്നതാണ് കാരണം. വിഴിഞ്ഞം പദ്ധതിക്ക് ആദ്യം വന്ന ചൈനീസ് കമ്പനിയെ രാജ്യസുരക്ഷ കാരണങ്ങളാൽ ഒഴിവാക്കുകയായിരുന്നു. പിന്നീടാണ് അദാനി ഗ്രൂപ്പ് വന്നത്. ഇടതു സർക്കാർ വികസനത്തിൽ രാഷ്ട്രീയം കാണുകയാണ്. ഉമ്മൻചാണ്ടിയോ താനോ ഒരിക്കലും അങ്ങനെ ചെയ്യാറില്ല വിഴിഞ്ഞം തുറമുഖം യഥാർത്ഥ്യമാക്കാൻ എല്ലാവർ ക്കും പങ്കുണ്ടെന്ന് ചാണ്ടി ഉമ്മൻ കോട്ടയത്ത് വാർത്താ സമ്മേളന ത്തിൽ പറഞ്ഞു

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Chandy Oomen
    Latest News
    റിപ്പോർട്ടർ ടി.വി മേധാവിയിൽനിന്ന് ക്രൂരമായ മാനസിക പീഡനം, ലേഖിക അഞ്ജന അനിൽകുമാർ രാജിവച്ചു
    25/06/2025
    ന്യൂഡല്‍ഹിയില്‍ അഞ്ചു നിലകെട്ടിടത്തില്‍ വന്‍ അഗ്നിബാധ: 4 മരണം; മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍
    25/06/2025
    ഒന്‍പതാം ക്ലാസുകാരിയുടെ ആത്മഹത്യ; സ്‌കൂളിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍
    25/06/2025
    രാജ്ഭവനിലെ കാവിക്കൊടിയേന്തിയ ഭാരതാംബ: ഗവര്‍ണറെ രേഖാമൂലം മുഖ്യമന്ത്രി എതിര്‍പ്പ് അറിയിക്കും
    25/06/2025
    സിപിഎമ്മിനെ തിരുത്തി സിപിഐ; ഭരണവിരുദ്ധ വികാരം നിലമ്പൂരില്‍ തോല്‍വിക്ക് കാരണം: ബിനോയ് വിശ്വം
    25/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.