നിലമ്പൂർ: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് നിലമ്പൂർ എം.എൽ.എ പി.വി അൻവർ രംഗത്ത്. സ്വർണക്കടത്ത് കേസുകൾ സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറാകുമോ അതോ എ.ഡി.ജി.പി നല്കുന്ന വാറോല വായിക്കുമോ എന്നാണ് അൻവറിന്റെ ചോദ്യം.
വാർത്താസമ്മേളനം തുടരുകയാണ്…..
