കോഴിക്കോട്– 25ാം സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സിഎച്ച് അനുസ്മരണവും സെമിനാറും സംഘടിപ്പിക്കുന്നു. ഒക്ടോബർ 9 വ്യാഴാഴ്ച കോഴിക്കോട് സി എച്ച് സെന്ററിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുക.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, അഡ്വ.ഹാരിസ് ബീരാന്‍ എം പി, എഴുത്തുകാരനായ എം എന്‍ കാരശ്ശേരി, സിപി സൈതലവി, ചരിത്രകാരനായ എം സി വടകര എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group