Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 6
    Breaking:
    • ബാലപീഡന പരമ്പരയില്‍ ട്രംപിനു പങ്കുണ്ടെന്ന് മസ്‌ക്, ബിഗ് ബോംബുമായി എക്‌സില്‍
    • തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു, വിടവാങ്ങുന്നത് കോൺഗ്രസിനെ നയിച്ച മുൻ അധ്യക്ഷൻ
    • ആൻചലോട്ടിയുടെ ആദ്യ മത്സരത്തിൽ ബ്രസീലിന് സമനിലപ്പൂട്ട്
    • ബെംഗളുരു അപകടത്തില്‍ റോയല്‍ചാലഞ്ചേഴ്‌സ് മാര്‍ക്കറ്റിംഗ് മേധാവി ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍
    • മെസ്സി തിരിച്ചെത്തി; ചിലിയും കടന്ന് അർജന്റീന മുന്നോട്ട്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    വടകര കടയില്‍ സൂക്ഷിച്ച 24 പവന്റെ സ്വര്‍ണ്ണം കവര്‍ന്ന കേസ്; കൂടെ ജോലി ചെയ്യുന്ന ജീവനക്കാരന്‍ അറസ്റ്റില്‍

    35 വര്‍ഷത്തോളമായി കടയില്‍ ജോലി ചെയ്യുന്ന സുനിലിന് സ്വര്‍ണ്ണം സൂക്ഷിച്ചത് അറിയാമായിരുന്നു
    അശ്റഫ് തൂണേരിBy അശ്റഫ് തൂണേരി04/06/2025 Kerala Crime Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    സുനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    വടകര– വീട്ടില്‍ സുരക്ഷിതമല്ലെന്ന് കരുതി കടയില്‍ സൂക്ഷിച്ച 24 പവന്റെ സ്വര്‍ണ്ണം കവര്‍ന്ന ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോറോട്, കുരിയാടി സ്വദേശി സുനില്‍ (35) ആണ് വടകര പൊലീസിന്റെ അറസ്റ്റിലായത്.

    വടകര, മാര്‍ക്കറ്റ് റോഡിലെ ഗിഫ്റ്റ് ഹൗസ് സ്റ്റേഷനറി ബുക് സ്റ്റാളിലാണ് മോഷണം നടന്നത്. കടയുടമ ഗീത രാജേന്ദ്രന്‍ വിവാഹ ആവശ്യത്തിനായി ലോക്കറില്‍ നിന്നെടുത്ത സ്വര്‍ണ്ണം വീണ്ടും ലോക്കറില്‍ വെക്കാനായിരുന്നു തീരുമാനം. ഇതുപ്രകാരം എടുത്ത സ്വര്‍ണ്ണം ലോക്കറില്‍ വെക്കുന്നതിന് മുമ്പ് വീട്ടില്‍ വെക്കുന്നതിനെക്കാള്‍ സുരക്ഷിതം സ്വന്തം കടയിലാണെന്ന ധാരണയിലായിരുന്നു സൂക്ഷിച്ചത്. സംഭവത്തില്‍ കടയുടമ ഗീതാ രാജേന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
    35 വര്‍ഷത്തോളമായി കടയില്‍ ജോലി ചെയ്യുന്ന സുനിലിന് സ്വര്‍ണ്ണം സൂക്ഷിച്ചത് അറിയാമായിരുന്നു. തിങ്കളാഴ്ചയാണ് സ്വര്‍ണ്ണം നഷ്ടപ്പെട്ടത് കടയുടമക്ക് മനസ്സിലായത്. ഇതോടെ ജീവനക്കാരനെ ചോദ്യം ചെയ്തപ്പോള്‍ മോഷ്ടിച്ചതായി ഉടമയോട് സമ്മതിക്കുകയും, സ്വര്‍ണ്ണം വില്‍പ്പന നടത്തിയെന്നും 2 മാസത്തിനകം തിരിച്ചുനല്‍കാമെന്ന് അറിയിക്കുകയും ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇന്നലെ പതിവുപോലെ കടയിലെത്തിയ ജീവനക്കാരനെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gold police Theft
    Latest News
    ബാലപീഡന പരമ്പരയില്‍ ട്രംപിനു പങ്കുണ്ടെന്ന് മസ്‌ക്, ബിഗ് ബോംബുമായി എക്‌സില്‍
    06/06/2025
    തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു, വിടവാങ്ങുന്നത് കോൺഗ്രസിനെ നയിച്ച മുൻ അധ്യക്ഷൻ
    06/06/2025
    ആൻചലോട്ടിയുടെ ആദ്യ മത്സരത്തിൽ ബ്രസീലിന് സമനിലപ്പൂട്ട്
    06/06/2025
    ബെംഗളുരു അപകടത്തില്‍ റോയല്‍ചാലഞ്ചേഴ്‌സ് മാര്‍ക്കറ്റിംഗ് മേധാവി ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍
    06/06/2025
    മെസ്സി തിരിച്ചെത്തി; ചിലിയും കടന്ന് അർജന്റീന മുന്നോട്ട്
    06/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version