Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, September 18
    Breaking:
    • ഈജിപ്തില്‍ ദുരഭിമാനകൊല: നഴ്‌സിംഗ് വിദ്യാര്‍ഥിനിയെസഹോദരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി
    • യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ചർച്ച സജീവം, പി.കെ നവാസ്, മിസ്അബ് കീഴരിയൂർ, സി.കെ നജാഫ്, മുഈനലി ശിഹാബ് തങ്ങൾ പരിഗണനയിൽ
    • റിയാദിൽ മരണമടഞ്ഞ മലയാളി നഴ്‌സിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
    • സൗത്താഫ്രിക്കയിൽ ഭീതി വിതച്ച് സീരിയർ കില്ലർ; ഒമ്പതാമത്തെ സ്ത്രീയുടെ മൃതദേഹവും കണ്ടെത്തി
    • അബുദാബി ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശന ഫീസ് ഏര്‍പ്പെടുത്തുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    തി​രു​വ​ല്ല​യി​ൽ കാ​റി​ന് തീ​പി​ടി​ച്ചു; ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/07/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല വേ​ങ്ങ​ലി​ൽ കാ​റി​നു തീ​പി​ടി​ച്ച് ര​ണ്ടു പേ​ർ മ​രി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ത്തി​ക്ക​രി‍​ഞ്ഞ നി​ല​യി​ലാ​ണ്. ഒ​രു പു​രു​ഷ​ന്‍റെ​യും സ്ത്രീ​യു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ളാ​ണി​തെ​ന്ന പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. മ​രി​ച്ച​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

    വേ​ങ്ങ​ലി​ൽ പാ​ട​ത്തോ​ട് ചേ​ര്‍​ന്ന റോ​ഡി​ൽ ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. തു​ക​ല​ശേ​രി സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ഗ​ണ​ർ കാ​റാ​ണ് ക​ത്തി​യ​മ​ർ​ന്ന​ത്. ഫ​യ​ര്‍ ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ച​പ്പോ​ഴാ​ണ് ക​ത്തി​ക്ക​രി‌​ഞ്ഞ നി​ല​യി​ൽ തി​രി​ച്ച​റി​യാ​നാ​വാ​ത്ത വി​ധം മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അ​പ​ക​ട​മ​ര​ണ​മാ​ണോ​യെ​ന്നും സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഈജിപ്തില്‍ ദുരഭിമാനകൊല: നഴ്‌സിംഗ് വിദ്യാര്‍ഥിനിയെസഹോദരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി
    18/09/2026
    യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ചർച്ച സജീവം, പി.കെ നവാസ്, മിസ്അബ് കീഴരിയൂർ, സി.കെ നജാഫ്, മുഈനലി ശിഹാബ് തങ്ങൾ പരിഗണനയിൽ
    17/09/2026
    റിയാദിൽ മരണമടഞ്ഞ മലയാളി നഴ്‌സിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
    17/09/2026
    സൗത്താഫ്രിക്കയിൽ ഭീതി വിതച്ച് സീരിയർ കില്ലർ; ഒമ്പതാമത്തെ സ്ത്രീയുടെ മൃതദേഹവും കണ്ടെത്തി
    17/09/2026
    അബുദാബി ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശന ഫീസ് ഏര്‍പ്പെടുത്തുന്നു
    17/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version