പുത്തൂർ പള്ളിക്കൽ(മലപ്പുറം)- കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ ജോയിന്റ് രജിസ്ട്രാർ പുത്തൂർ പള്ളിക്കൽ കണ്ണോത്ത് സെയ്താലി(80)നിര്യാതനായി. പുത്തൂർ പള്ളിക്കൽ തബ്ലീഗുൽ ഇസ്ലാം സംഘം മഹല്ല് കമ്മിറ്റി പ്രസിഡന്റ്, കേരള ന ദ് വത്തുൽ മുജാഹിദീ ൻ ഇ.സി.ജി.സി സം സ്ഥാന ഡയറക്ടർ തുടങ്ങിയ പദവികൾ വഹിച്ചു. ഭാര്യ: സൈനബ.മക്കൾ:മുസ്തഫ, റിയാസ്, സാജിത(വി.പി. കെ.എം.എം.എച്ച്.എ സ്.എസ് പുത്തൂർ പ ള്ളിക്കൽ),ജസീന,സാഇന,പരേതയായ ഹബീബ. മരുമക്കൾ: അബ്ദുൽ മജീദ് മാസ്റ്റർ പനയപ്പുറം, അബ്ദുസ്സലാം മാസ്റ്റർ പുളിക്കൽ, ബാസിം അരീക്കോട്, അൻവർ കോഹിനൂർ, ഉമ്മു ഹബീബ, ഡോ. റിസ് വാന (പ്രഫസർ സുല്ലമു സ്സലാം ആർട്സ് ആന്റ് സയൻസ് കോളജ് അ രീക്കോട്).
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group