Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 5
    Breaking:
    • സായുധ സേനയെ അപകീര്‍ത്തിപ്പെടുത്തിയതിന് കുവൈത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍
    • ഖാംനഇ അടക്കം 49 ഉന്നത ഇറാന്‍ നേതാക്കളെ കൊലപ്പെടുത്തിയതായി അമേരിക്ക
    • യുഎസ് ആക്രമിച്ച ഇറാന്റെ യുദ്ധക്കപ്പൽ ഇന്ത്യയിൽ നിന്നു മടങ്ങിയത്; 80 പേർ കൊല്ലപ്പെട്ടു, 110 പേരെ കാണാനില്ല
    • അല്‍ഖര്‍ജ് നഗരത്തിന് സമീപം മൂന്നു മിസൈലുകള്‍ തകര്‍ത്തു
    • എട്ടാമത് എഡിഷൻ ഖുർആൻ മുസാബഖ ഗ്രാൻൻ്റ് ഫിനാലെ സമാപിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    സെക്രട്ടേറിയറ്റിനും രാജ്ഭവനും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കും ബോംബ് ഭീഷണി

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌28/04/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: സെക്രട്ടേറിയറ്റിനും ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനും ബോംബ് ഭീഷണി. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കകം ബോംബ് പൊട്ടുമെന്നാണ് സന്ദേശത്തിലുള്ളത്. ഇമെയിൽ വഴി ഇന്ന് രാവിലെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.

    ലഹരിക്കെതിരായ നടപടിയിൽ നിന്നും മുഖ്യമന്ത്രി പിന്തിരിയണമെന്നും സന്ദേശത്തിലുണ്ട്. വഴുതക്കാട്ടെ ഗതാഗത കമ്മിഷണറുടെ ഓഫീസിലും സ്‌ഫോടനമുണ്ടാകുമെന്ന് സന്ദേശത്തിലുണ്ട്. ഇതേ തുടർന്ന് പോലീസ്, ബോംബ്-ഡോഗ് സ്‌ക്വാഡ് അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തലസ്ഥാനത്ത് ഇതിനോടകം 17 ഓളം ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായാണ് റിപ്പോർട്ട്. കഴിഞ്ഞദിവസം തിരുവനന്തപുരം വിമാനത്താവളത്തിൽ ചാവേർ ആക്രമണം ഉണ്ടാകുമെന്ന് ഭീഷണിയുണ്ടായിരുന്നു. ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ, ധനകാര്യ സെക്രട്ടറിയുടെ ഓഫീസ്, നെടുമ്പാശ്ശേരി വിമാനത്താവളം, റെയിൽവേ സ്‌റ്റേഷൻ തുടങ്ങിയവയിലും ബോംബ് ഭീഷണി ഉണ്ടായിട്ടുണ്ട്. നേരത്തെ വഞ്ചിയൂർ കോടതിയിലും തിരുവനന്തപുരം കലക്ടറേറ്റിലും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി.

    വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മിഷനിങ്ങിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി തിരുവനന്തപുരം സന്ദർശിക്കാനിരിക്കെ തുടർച്ചായുണ്ടാകുന്ന ബോംബ് ഭീഷണിയെ സംസ്ഥാന ഇന്റലിജന്‌സ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. വിഷയത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ് പോലീസ്. സന്ദേശങ്ങളുടെ ഇ മെയിൽ ഉറവിടങ്ങളിൽനിന്ന് പിന്നിൽ പ്രവർത്തിച്ച കരങ്ങളെ കണ്ടെത്താനുള്ള ജാഗ്രത്തായ ശ്രമങ്ങളിലാണ് ബന്ധപ്പെട്ട ഇന്റലിജൻസ് വൃത്തങ്ങൾ.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    bomb threat CM's Office Raj Bhavan Secretariat
    Latest News
    സായുധ സേനയെ അപകീര്‍ത്തിപ്പെടുത്തിയതിന് കുവൈത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍
    05/03/2026
    ഖാംനഇ അടക്കം 49 ഉന്നത ഇറാന്‍ നേതാക്കളെ കൊലപ്പെടുത്തിയതായി അമേരിക്ക
    05/03/2026
    യുഎസ് ആക്രമിച്ച ഇറാന്റെ യുദ്ധക്കപ്പൽ ഇന്ത്യയിൽ നിന്നു മടങ്ങിയത്; 80 പേർ കൊല്ലപ്പെട്ടു, 110 പേരെ കാണാനില്ല
    05/03/2026
    അല്‍ഖര്‍ജ് നഗരത്തിന് സമീപം മൂന്നു മിസൈലുകള്‍ തകര്‍ത്തു
    05/03/2026
    എട്ടാമത് എഡിഷൻ ഖുർആൻ മുസാബഖ ഗ്രാൻൻ്റ് ഫിനാലെ സമാപിച്ചു
    04/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version