സെക്രട്ടറിയേറ്റിൽ പാമ്പ്; പിടികൂടി സർപ്പ വളന്റിയർ India Kerala Latest 05/07/2025By ദ മലയാളം ന്യൂസ് വിഷമുള്ള പാമ്പ് എല്ലെന്നും ചേരെയാണ് പിടികൂടിയെതെന്നും ജീവനക്കാർ പറഞ്ഞു.
സെക്രട്ടേറിയറ്റിനും രാജ്ഭവനും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കും ബോംബ് ഭീഷണി Kerala Latest 28/04/2025By ദ മലയാളം ന്യൂസ് സെക്രട്ടേറിയറ്റിനും ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനും ബോംബ് ഭീഷണി. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കകം ബോംബ് പൊട്ടുമെന്നാണ് സന്ദേശത്തിള്ളത്. ഇമെയിൽ വഴി ഇന്ന് രാവിലെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.