Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, February 18
    Breaking:
    • നിര്‍ധനര്‍ക്ക് പാര്‍പ്പിടങ്ങള്‍ ലഭ്യമാക്കാന്‍ രാജാവും കിരീടാവകാശിയും 15 കോടി റിയാല്‍ സംഭാവന ചെയ്തു
    • അടുത്ത ഞായറാഴ്ച സൗദിയില്‍ പൊതുഅവധി
    • അമേരിക്കന്‍ കപ്പലുകള്‍ മുക്കുമെന്നും ഇറാനെ ഇല്ലാതാക്കാന്‍ ട്രംപിന് കഴിയില്ലെന്നും ഖാംനഇ
    • അനധികൃത ടാക്‌സി സര്‍വീസ്; രണ്ടു പ്രവാസികളെ നാടുകടത്തി
    • പുതുതായി നിയമിതരായ ഗവര്‍ണര്‍മാരും നിക്ഷേപ മന്ത്രിയും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    കോൺഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്കിൽ ലക്ഷങ്ങളുടെ ക്രമക്കേട്, സമിതി പിരിച്ചുവിട്ടു

    പി വി ശ്രീജിത്By പി വി ശ്രീജിത്25/05/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കണ്ണൂർ – കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ വായ്പാ തട്ടിപ്പ്. ക്രമക്കേട് കണ്ടെത്തിയതോടെ ഭരണ സമിതി പിരിച്ചു വിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തി.
    ഇരിട്ടി അയ്യൻകുന്നിലെ വനിതാ സഹകരണ സംഘത്തിന്റെ പേരിൽ ലക്ഷങ്ങളുടെ വായ്പ തട്ടിപ്പ് നടന്നത്. അംഗങ്ങൾ അറിയാതെ അവരുടെ പേരിൽ വായ്‌പ എടുത്താണ് തട്ടിപ്പ് നടത്തിയത്. 80 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക നിഗമനം. സെക്രട്ടറിയും ഭരണസമിതി അംഗങ്ങളും ചേർന്ന് തട്ടിപ്പ് നടത്തിയെന്നാണ്പരാതി. 2018 മുതലാണ് തട്ടിപ്പിന്റെ തുടക്കം. അംഗങ്ങൾ അറിയാതെ അവരുടെ പേരിൽ അമ്പതിനായിരം രൂപ വരെ വായ്പ എടുത്തായിരുന്നു തട്ടിപ്പ്.

    156 അംഗങ്ങളുടെ പേരിലാണ് വ്യാജമായി വായ്പ എടുത്തത്. പലരും ബാങ്കിലെത്തി നേരിട്ട് അന്വേഷിച്ചതോടെയാണ് സ്വന്തം പേരിലുള്ള വായ്പയെകുറിച്ച് അറിയുന്നത്. തെറ്റായ വിലാസത്തിലും പലരുടെയും പേരിൽ വായ്പയെടുത്തു. കള്ളിവെളിച്ചത്തായതോടെ എല്ലാം സെക്രട്ടറിയുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനാണ് ഭരണസമിതിയുടെ നീക്കം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കോൺഗ്രസ് നിയന്ത്രണത്തിലുള്ള ഭരണസമിതിക്കെതിരെ തട്ടിപ്പിനിരയായവർ പോലീസിലും സഹകരണ വകുപ്പിലും പരാതി നൽകിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതോടെ ഭരണസമിതി പിരിച്ചുവിട്ട് സഹകരണ വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിരിക്കുകയാണ്. സംഭവത്തിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    നിര്‍ധനര്‍ക്ക് പാര്‍പ്പിടങ്ങള്‍ ലഭ്യമാക്കാന്‍ രാജാവും കിരീടാവകാശിയും 15 കോടി റിയാല്‍ സംഭാവന ചെയ്തു
    18/02/2026
    അടുത്ത ഞായറാഴ്ച സൗദിയില്‍ പൊതുഅവധി
    18/02/2026
    അമേരിക്കന്‍ കപ്പലുകള്‍ മുക്കുമെന്നും ഇറാനെ ഇല്ലാതാക്കാന്‍ ട്രംപിന് കഴിയില്ലെന്നും ഖാംനഇ
    17/02/2026
    അനധികൃത ടാക്‌സി സര്‍വീസ്; രണ്ടു പ്രവാസികളെ നാടുകടത്തി
    17/02/2026
    പുതുതായി നിയമിതരായ ഗവര്‍ണര്‍മാരും നിക്ഷേപ മന്ത്രിയും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
    17/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.