Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 31
    Breaking:
    • ഹുര്‍മുസ് കടലിടുക്ക് തുറക്കാതെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ്
    • ലെബനോനില്‍ ഹിസ്ബുല്ലയുമായുള്ള പോരാട്ടത്തില്‍ നാലു ഇസ്രായിലി സൈനികര്‍ കൊല്ലപ്പെട്ടു
    • അല്‍ഖര്‍ജില്‍ ഡ്രോണ്‍ ഭാഗങ്ങള്‍ പതിച്ച് രണ്ടു പേര്‍ക്ക് പരിക്ക്
    • അരുന്ധതി റോയിക്ക് അമേരിക്കയിൽ നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ പുരസ്കാരം
    • മൂന്നാമത് മെഹ്ഫിൽ ഇൻ്റർനാഷണൽ ദുബൈ ചെറുകഥ മത്സരം; രചനകൾ ക്ഷണിക്കുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    കോ­​ഴി­​ക്കോ­​ട്ട് ഓ­​ട്ടോ ഡ്രൈ​വ­​റെ വെ­​ട്ടി­​ക്കൊ­​ല­​പ്പെ­​ടു​ത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോ­​ഴി­​ക്കോ​ട്: പ­​ണി­​ക്ക​ര്‍ റോ­​ഡി​ല്‍ ഓ­​ട്ടോ ഡ്രൈ​വ­​റെ വെ­​ട്ടി­​ക്കൊ­​ല­​പ്പെ­​ടു​ത്തി. ഗാ­​ന്ധി­​ന­​ഗ​ര്‍ സ്വ­​ദേ­​ശി ശ്രീ­​കാ­​ന്ത് (47) ആ­​ണ് കൊ​ല്ല­​പ്പെ­​ട്ട­​ത്.
    ഇ​ന്ന് പു­​ല​ര്‍­​ച്ചെ­​യാ­​ണ് സം­​ഭ​വം. ര­​ണ്ട് പേ­​രാ­​ണ് ഓ­​ട്ടോ­​യി​ല്‍ ഉ­​ണ്ടാ­​യി­​രു­​ന്ന​ത്. ഇ­​വ­​രി​ല്‍ ഒ­​രാ­​ളാ­​ണ് കൊ­​ല­​പാ​ത­​കം ന­​ട­​ത്തി­​യ­​തെ­​ന്നാ­​ണ് പോ­​ലീ­​സി​ന്‍റെ നി­​ഗ­​മ­​നം.
    മ­​ദ്യ­​പി­​ച്ച് ഓ­​ട്ടോ­​യി​ല്‍ കി​ട­​ന്ന ഒ­​രാ­​ളെ പോ­​ലീ­​സ് ക­​സ്­​റ്റ­​ഡി­​യി­​ലെ­​ടു­​ത്തി­​ട്ടു​ണ്ട്. ഇ­​യാ­​ളെ ചോ​ദ്യം ചെ­​യ്­​തു­​വ­​രി­​ക­​യാ​ണ്. പ്ര­​തി­​യെ­​ക്കു­​റി­​ച്ച് പോ­​ലീ­​സി​ന് വി​വ­​രം ല­​ഭി­​ച്ചി­​ട്ടി­​ല്ല.
    മു​മ്പ് എ­​ല­​ത്തൂ​ര്‍ സ്റ്റേ​ഷ­​നി​ല്‍ ര­​ജി­​സ്റ്റ​ര്‍ ചെ​യ്ത ഒ­​രു കൊ­​ല­​പാ­​ത­​ക കേ­​സി­​ലെ പ്ര­​തി­​യാ­​ണ് മ­​രി­​ച്ച ശ്രീ­​കാ­​ന്തെ​ന്നും പോ­​ലീ­​സ് അ­​റി­​യി​ച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഹുര്‍മുസ് കടലിടുക്ക് തുറക്കാതെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ്
    31/03/2026
    ലെബനോനില്‍ ഹിസ്ബുല്ലയുമായുള്ള പോരാട്ടത്തില്‍ നാലു ഇസ്രായിലി സൈനികര്‍ കൊല്ലപ്പെട്ടു
    31/03/2026
    അല്‍ഖര്‍ജില്‍ ഡ്രോണ്‍ ഭാഗങ്ങള്‍ പതിച്ച് രണ്ടു പേര്‍ക്ക് പരിക്ക്
    31/03/2026
    അരുന്ധതി റോയിക്ക് അമേരിക്കയിൽ നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ പുരസ്കാരം
    31/03/2026
    മൂന്നാമത് മെഹ്ഫിൽ ഇൻ്റർനാഷണൽ ദുബൈ ചെറുകഥ മത്സരം; രചനകൾ ക്ഷണിക്കുന്നു
    31/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.