Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Monday, June 30
    Breaking:
    • ജിദ്ദ അല്‍സലാമയില്‍ അഗ്നിബാധ
    • സൗദിയില്‍ ബിനാമി ബിസിനസ്: പ്രതികള്‍ക്ക് രണ്ട് ലക്ഷം റിയാല്‍ പിഴയും നാടുകടത്തലും
    • ജിസാൻ കെഎംസിസി: പ്രവാസി കെയർ പദ്ധതി ഊർജിതമാക്കാൻ കൗൺസിൽ മീറ്റ്
    • ക്യാപ്റ്റൻ കൂൾ ഇനി ധോണിക്ക് സ്വന്തം, പേരിന് ട്രേഡ്മാർക്കെടുക്കാനൊരുങ്ങി ​താരം
    • വാര്‍ത്ത വായിക്കുമ്പോള്‍ ബോംബിങ്; ഇറാനിയന്‍ മാധ്യമ പ്രവര്‍ത്തകയുടെ പതറാത്ത ധൈര്യത്തിന് ആദരം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    കണ്ണൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് ക്രൂരമർദ്ദനം, കണ്ണിൽ മുളകു പൊടിയെറിഞ്ഞു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/05/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കണ്ണൂർ – സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ നാലംഗ സംഘം, കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ക്രൂര മർദ്ദനത്തിനിരയാക്കി. പേരാവൂർ മേൽമുരിങ്ങോടി ബ്രാഞ്ച് സെക്രട്ടറി പി.ആർ. റിനീഷിനാണ്(37) മർദ്ദനമേറ്റത്.
    മേൽ മുരിങ്ങോടി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്ത് വെച്ച് കഴിഞ്ഞരാത്രിയാണ് മർദ്ദനമേറ്റത്. മുഖത്ത് മുളകുപൊടി മിശ്രിതം എറിഞ്ഞ ശേഷമായിരുന്നു മർദനം . പരിക്കേറ്റ റിനീഷിനെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിനീഷിൻ്റെ പരാതിയിൽ മുരിങ്ങോടി സ്വദേശികളായ അരുൺ, പ്രണവ്, ബിനോജ്, ഒബാമ എന്ന വിനോദ് എന്നിവർക്കെതിരെ പേരാവൂർ പോലീസ് കേസെടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    CPIM Kanoor
    Latest News
    ജിദ്ദ അല്‍സലാമയില്‍ അഗ്നിബാധ
    30/06/2025
    സൗദിയില്‍ ബിനാമി ബിസിനസ്: പ്രതികള്‍ക്ക് രണ്ട് ലക്ഷം റിയാല്‍ പിഴയും നാടുകടത്തലും
    30/06/2025
    ജിസാൻ കെഎംസിസി: പ്രവാസി കെയർ പദ്ധതി ഊർജിതമാക്കാൻ കൗൺസിൽ മീറ്റ്
    30/06/2025
    ക്യാപ്റ്റൻ കൂൾ ഇനി ധോണിക്ക് സ്വന്തം, പേരിന് ട്രേഡ്മാർക്കെടുക്കാനൊരുങ്ങി ​താരം
    30/06/2025
    വാര്‍ത്ത വായിക്കുമ്പോള്‍ ബോംബിങ്; ഇറാനിയന്‍ മാധ്യമ പ്രവര്‍ത്തകയുടെ പതറാത്ത ധൈര്യത്തിന് ആദരം
    30/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.