Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Thursday, June 26
    Breaking:
    • അപ്പ ഇത് ചെയ്യേണ്ടിയിരുന്നില്ല എന്ന് മകൾ, ലിജോയോടുള്ള സൗഹൃദം കൊണ്ടാണ് ഇത് ചെയ്തത്- ജോജു ജോർജ്
    • ഹമദ് എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ ഇരുപത്തിരണ്ടായിരത്തിലധികം, വഴിതിരിച്ചു വിട്ടത് 90 വിമാനങ്ങള്‍; ഇറാന്‍ മിസൈല്‍ ആക്രമണ സന്ദര്‍ഭം വിവരിച്ച് ഖത്തര്‍ എയര്‍വെയിസ് ഗ്രൂപ്പ് സിഇഒ അല്‍മീര്‍
    • വാട്‌സാപ്പിലൂടെ വാഗ്ദാനം; ഡോക്ടര്‍ക്ക് നഷ്ടമായത് 4.44 കോടി
    • സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പ്, മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്
    • യുദ്ധസമയത്ത് ഇറാനില്‍ ഗ്രൗണ്ട് കമാന്‍ഡോ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചതായി ഇസ്രായില്‍ സൈനിക മേധാവി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    ലഹരിക്കെതിരെ കവചം തീർത്ത് പൊന്നാനിയിൽ ജനകീയ കൂട്ടായ്‌മ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/11/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പൊന്നാനി: വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനും യുവാക്കളിലെ അനാരോഗ്യ പ്രവണതകൾക്കും എതിരെ നാടിന് സംരക്ഷണം ഒരുക്കാനുള്ള സാമൂഹ്യ ബോധമുള്ളവരുടെ ശ്രമമാണ് പൊന്നാനിയിൽ രൂപം കൊണ്ട ജനകീയ കൂടായ്‌മ. കൗമാരക്കാരിൽ ലഹരിയായി പടരുകയാണ് മയക്ക് മരുന്ന് ആസക്തി. ഇത് മൂലം സ്വന്തം ജീവിതത്തിലും കുടുംബത്തിലും ചുറ്റുപാടുകളിലും ഉണ്ടാവുന്ന തിക്തമായ ദൂഷ്യ ഫലങ്ങൾ നിരവധിയാണ്. ഇവക്കെതിരെ ബോധവത്കരണവും ആവശ്യമാകുന്ന സന്ദർഭങ്ങളിൽ സദുദ്യേശത്തോടെയുള്ള ഇടപെടലും അനിവാര്യമാണെന്ന പ്രദേശത്തെ ധർമബോധത്തിൽ നിന്നാണ് പൊന്നാനിയിലെ ജനകീയ കൂട്ടായ്‌മ രൂപം കൊള്ളുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ലഹരിയുൾപ്പെടയുള്ള നശീകരണ പ്രവണതലക്കെതിരെയുള്ള ബോധവത്കരണം, സാമൂഹ്യ തിന്മകൾക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, സാന്ത്വന – സേവന പ്രവർത്തനങ്ങൾ എന്നിവയെല്ലാം തങ്ങളുടെ കൂട്ടായ അജണ്ടകളാണെന്ന് മസ്ജിദ് മുസമ്മിൽ ഇജാബ പരിസരത്ത് അരങ്ങേറിയ ജനകീയ കൂട്ടായ്മ രൂപവത്കരണ കൺവൻഷൻ ഉദ്‌ഘാടനം ചെയ്തു കൊണ്ട് ചെയർമാൻ ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ പറഞ്ഞു.

    ട്രഷറർ ഇ കെ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. സിദ്ധീഖ് മൗലവി അയിലക്കാട്, കൺവീനർ ഏവി ഉമ്മർ , ഷാഹുൽ ഹമീദ് മൗലവി , ഇസ്മായീൽ അൻവരി, ഫളലു റഹ്മാൻ മുസ്ലീ യാർ അബ്ദുൽ സലാം, ഖബീർ, ചരിത്രകാരൻ കൂട്ടായി സലാം, ഇബ്രാഹിം ഹാജി കെ. എം , ഉസൈമത്ത് എന്നിവർ സംസാരിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Qasim Koya
    Latest News
    അപ്പ ഇത് ചെയ്യേണ്ടിയിരുന്നില്ല എന്ന് മകൾ, ലിജോയോടുള്ള സൗഹൃദം കൊണ്ടാണ് ഇത് ചെയ്തത്- ജോജു ജോർജ്
    26/06/2025
    ഹമദ് എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ ഇരുപത്തിരണ്ടായിരത്തിലധികം, വഴിതിരിച്ചു വിട്ടത് 90 വിമാനങ്ങള്‍; ഇറാന്‍ മിസൈല്‍ ആക്രമണ സന്ദര്‍ഭം വിവരിച്ച് ഖത്തര്‍ എയര്‍വെയിസ് ഗ്രൂപ്പ് സിഇഒ അല്‍മീര്‍
    26/06/2025
    വാട്‌സാപ്പിലൂടെ വാഗ്ദാനം; ഡോക്ടര്‍ക്ക് നഷ്ടമായത് 4.44 കോടി
    26/06/2025
    സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പ്, മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്
    26/06/2025
    യുദ്ധസമയത്ത് ഇറാനില്‍ ഗ്രൗണ്ട് കമാന്‍ഡോ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചതായി ഇസ്രായില്‍ സൈനിക മേധാവി
    26/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version