Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, September 13
    Breaking:
    • സൗദിയും ഇറാനും തമ്മിൽ യുദ്ധമില്ല- ഇറാൻ പ്രസിഡന്റ്
    • മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹീമിന് മർകസിൽ ഉജ്ജ്വല വരവേൽപ്പ്
    • പശ്ചിമ ബംഗാളിൽ 252 മദ്രസകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ബി.ജെ.പി സർക്കാർ
    • ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഏക സിവിൽ കോഡ് നടപ്പിലാക്കും- അമിത് ഷാ
    • സൗദിയിൽ വാഹന ഉടമയല്ലെങ്കിലും ഇൻഷുറൻസ് പരിരക്ഷാ കവറേജ് ഡ്രൈവർമാർക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    പന ദേഹത്തുവീണ് ബൈക്ക് യാത്രികയായ എൻജിനീയറിംഗ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; സുഹൃത്തിന് പരുക്ക്

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌14/12/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി: കോതമംഗലം ചെമ്പൻ കുഴിയിൽ കാട്ടാന മറിച്ചിട്ട പന ദേഹത്തുവീണ് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന എൻജിനീയറിംഗ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജ് മൂന്നാം വർഷ വിദ്യാർത്ഥിനി പാലക്കാട് കഞ്ചിക്കോട് പുതുശ്ശേരിയിലെ സി.വി ആൻമേരി(21)യാണ് മരിച്ചത്.

    കോതമംഗലം നേര്യമംഗലം ചെമ്പൻകുഴിയിൽ ഇടുക്കി റോഡിൽ നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനു സമീപം ഇന്ന് വൈകീട്ടാണ് സംഭവം. ബൈക്കോടിച്ച സുഹൃത്ത് കോതമംഗലം അടിവാട് മുല്ലശ്ശേരി അൽത്താഫ് അബൂബക്കറി(21)നെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇടുക്കി ഭാഗത്തുനിന്ന് കോതമംഗലം ഭാഗത്തേക്കു വരുകയായിരുന്ന ബൈക്കിനു മുകളിലേക്ക് ആന പിഴുതെറിഞ്ഞ പന വീഴുകയായിരുന്നു.

    സുഹൃത്ത് നിലവിളിച്ചു ബഹളം വച്ചതോടെ വനപാലകരെത്തി ഇരുവരെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ, ആൻമേരിയുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കളമശ്ശേരിയിലെ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    kothamangalam palm tree fell student died
    Latest News
    സൗദിയും ഇറാനും തമ്മിൽ യുദ്ധമില്ല- ഇറാൻ പ്രസിഡന്റ്
    13/09/2026
    മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹീമിന് മർകസിൽ ഉജ്ജ്വല വരവേൽപ്പ്
    13/09/2026
    പശ്ചിമ ബംഗാളിൽ 252 മദ്രസകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ബി.ജെ.പി സർക്കാർ
    13/09/2026
    ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഏക സിവിൽ കോഡ് നടപ്പിലാക്കും- അമിത് ഷാ
    13/09/2026
    സൗദിയിൽ വാഹന ഉടമയല്ലെങ്കിലും ഇൻഷുറൻസ് പരിരക്ഷാ കവറേജ് ഡ്രൈവർമാർക്കും
    13/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.