Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, February 15
    Breaking:
    • അരയിടത്തുപാലത്തുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു വയസുകാരി മരിച്ചു
    • ആലിൻ ഷെറിന്റെ പൊതുദർശനം തുടങ്ങി; കുഞ്ഞുമാലാഖക്ക് ആദരവോടെ വിട നൽകാൻ കേരളം
    • തീര്‍ഥാടകര്‍ക്ക് താമസ സൗകര്യം നല്‍കിയില്ല; രണ്ട് ഉംറ കമ്പനികള്‍ക്ക് വിലക്ക്
    • കേളിക്ക് പുതിയ നേതൃത്വം; രണ്ട് ദിവസം നീണ്ടുനിന്ന പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനം സമാപിച്ചു
    • ഗാസ വിഷയത്തിൽ പ്രതിഷേധം; ബെർലിൻ ചലച്ചിത്ര മേളയിൽ നിന്ന് പിന്മാറി അരുന്ധതി റോയ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ആലിൻ ഷെറിന്റെ പൊതുദർശനം തുടങ്ങി; കുഞ്ഞുമാലാഖക്ക് ആദരവോടെ വിട നൽകാൻ കേരളം

    സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ഒൻപത് മാസം പ്രായമുള്ള ആലിന്റെ സംസ്കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ നടക്കും.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/02/2026 Kerala Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പത്തനംതിട്ട – അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ആലിൻ ഷെറിൻ ഏബ്രഹാമിന് നാട് ഇന്ന് വിടചൊല്ലും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ഒൻപത് മാസം പ്രായമുള്ള ആലിന്റെ സംസ്കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ നടക്കും. വീട്ടിൽ പൊതുദർശനം ആരംഭിച്ചു.

    മല്ലപ്പള്ളി വെസ്റ്റ് വാലുമണ്ണിൽ അരുൺ ഏബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും ഏകമകളായ ആലിൻ, കഴിഞ്ഞ അഞ്ചാം തീയതി എംസി റോഡിൽ പള്ളത്തുണ്ടായ വാഹനാപകടത്തിലാണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നത്. മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ആലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. ആലിന്റെ കരൾ ആറ് മാസം പ്രായമുള്ള ധ്രിയയും, ഇരുവൃക്കകളും പത്ത് വയസ്സുകാരി ശ്രേയയുമാണ് സ്വീകരിച്ചത്. കിംസ് ഹെൽത്തിലും മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി നടന്ന ശസ്ത്രക്രിയകൾക്ക് ശേഷം കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Alin sherin latest kerala news
    Latest News
    അരയിടത്തുപാലത്തുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു വയസുകാരി മരിച്ചു
    15/02/2026
    ആലിൻ ഷെറിന്റെ പൊതുദർശനം തുടങ്ങി; കുഞ്ഞുമാലാഖക്ക് ആദരവോടെ വിട നൽകാൻ കേരളം
    15/02/2026
    തീര്‍ഥാടകര്‍ക്ക് താമസ സൗകര്യം നല്‍കിയില്ല; രണ്ട് ഉംറ കമ്പനികള്‍ക്ക് വിലക്ക്
    14/02/2026
    കേളിക്ക് പുതിയ നേതൃത്വം; രണ്ട് ദിവസം നീണ്ടുനിന്ന പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനം സമാപിച്ചു
    14/02/2026
    ഗാസ വിഷയത്തിൽ പ്രതിഷേധം; ബെർലിൻ ചലച്ചിത്ര മേളയിൽ നിന്ന് പിന്മാറി അരുന്ധതി റോയ്
    14/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version