വേങ്ങര: ചേറൂർ റോഡ് പുല്ലമ്പലവൻ അഹമ്മദ് കുട്ടിയുടെയും കുഞ്ഞീവി കള്ളിക്കലിന്റെയും
(തലക്കടത്തൂർ) മകൻ പുല്ലമ്പലവൻ അലവി ബാപ്പു ഹാജി (83) അന്തരിച്ചു. സജീവ മുസ്‌ലിം ലീഗ് പ്രവർത്തകനായിരുന്നു. ചെമ്മാട് സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് (ചെമ്മാട്) ജീവനക്കാരൻ ആയിരുന്നു.
പഴയകാല ഫുട്ബോൾ – വോളിബാൾ താരവുമായിരുന്നു. ഭാര്യ : ആയിഷ (കുഞ്ഞിമ്മു)
കല്ലിങ്ങൽ, (പെരിന്തൽമണ്ണ). മക്കൾ: മിനുമുംതാസ് (ജിദ്ദ), ഇക്ബാൽ പുല്ലമ്പലവൻ, ( ഹോട്ട്പാക്, ജിദ്ദ)
(മുണ്ടിയൻ തടം ഗ്രൂപ്പ് വേങ്ങര), ബുഷ്‌റ അക്ബർ (ജിദ്ദ) മരുമക്കൾ: അമീർ പെരുവൻ കുഴിയിൽ
(മൈലപ്പുറം), അക്ബർ പാലേമ്പടിയൻ (ഇരുമ്പുഴി മലപ്പുറം), ഹസീന തെക്കേവീട്ടിൽ
(മാറ്റാനം താഴേഅങ്ങാടി വേങ്ങര).
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group