ഫാറൂഖ് കോളേജ്(കോഴിക്കോട്)- വേദനിക്കുന്നവന്റെ മുറിപ്പാടുകളിൽ സ്നേഹത്തിന്റെ വിരൽ സ്പർശമേകാൻ ഒത്തൊരുമിച്ച് അൽഫാറൂഖ് എഡ്യൂക്കേഷണൽ സെന്ററിലെ പാലിയേറ്റിവ് ക്ലബ്.
പാലിയേറ്റിവ് ദിനത്തോടനുബന്ധിച്ച് മിറാക്കിൾ ഷെൽട്ടർ ഹോമിലെ കിടപ്പു രോഗികൾക്ക് ഭക്ഷണവും ഡയപ്പറും സമ്മാനിച്ചു.
അൽഫാറൂഖ് പാലിയേറ്റീവ് ക്ലബ്.ക്ലബ് കൺവീനർമാരായ റാബിയ, സുമയ്യ, സന്ധ്യ,എ.ഒ. ശ്രീലത, ഇസ്മായിൽ, സാലിഹ്, സ്റ്റുഡന്റ് കോർഡിനേറ്റേഴ്സ് അൻഷാബ്, ജസ, സഫ ട്രസ്റ്റ് രക്ഷാധികാരി അബ്ദുൽ ലത്തീഫ്(സി.ഐകോട്ടയം ), സെക്രട്ടറി ഷബീറലി,എന്നിവർ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group