Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, April 1
    Breaking:
    • ഏപ്രിലിലെ പെട്രോൾ, ഡീസൽ വിലകൾ യുഎഇ പ്രഖ്യാപിച്ചു
    • 40 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് സ്വപ്നങ്ങളുമായി ഇറാഖ് ഇറങ്ങുന്നു
    • ലൈംഗിക പീഡനക്കേസ്; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ
    • ടൊവിനോ തോമസും കയാഡു ലോഹാറും ദമ്മാമിലേക്ക്; ‘പള്ളിച്ചട്ടമ്പി’ ട്രെയിലർ ലോഞ്ചിന് ആതിഥ്യമരുളാൻ ഹൈപ്പർ അൽ വഫ
    • തനിമ റമദാൻ പെയിൻ്റിംഗ് മത്സരം; സമ്മാനദാനവും എക്സിബിഷനും ലുസൈലിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    പ്ര​ണ​യാ­​ഭ്യ​ര്‍​ഥ​ന നി­​ര­​സി­​ച്ച വി­​ദ്യാ​ര്‍­​ഥി­​നി​യെ സു­​ഹൃ­​ത്ത് കു​ത്തിക്കൊ​ല​പ്പെ​ടു­​ത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ലെ ഹു​ബ്ബ​ള്ളി​യി​ല്‍ കോ​ള​ജ് കാ​മ്പ​സി​നു­​ള്ളി​ല്‍ വി­​ദ്യാ​ര്‍­​ഥി­​നി​യെ സു­​ഹൃ­​ത്ത് കു​ത്തി കൊ​ല​പ്പെ​ടു­​ത്തി

    ഹു​ബ്ബ​ള്ളി​യി​ലെ ബി​വി​ബി കോ​ള​ജ് ഒ​ന്നാം വ​ര്‍​ഷ മാ​സ്‌​റ്റേ​ഴ്‌​സ് ഓ​ഫ് ക​മ്പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍​സ് വി​ദ്യാ​ര്‍­​ഥി​നി നേ​ഹ ഹി­​രേ​മ​ത്ത് (23) ആ­​ണ് കൊ​ല്ല​പ്പെ​ട്ട­​ത്. സം­​ഭ­​വ­​ത്തി​ല്‍ പ്ര​തി ഫ​യാ​സി​നെ (23) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്­​തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 4.30ഓ­​ടെ­​യാ​ണ് സം​ഭ­​വം. മു​ഖം​മൂ​ടി ധ​രി​ച്ച് കോ​ള​ജി​ലെ​ത്തി​യ ഫ​യാ​സ് നേ​ഹ​യെ ക​ത്തി​കൊ​ണ്ട് പ​ല​ത​വ­​ണ കു­​ത്തു­​ക­​യാ­​യി­​രു​ന്നു. ഇ­​തി­​ന് പി­​ന്നാ­​ലെ ഇ­​യാ​ള്‍ ഓ­​ടി­ ര­​ക്ഷ­​പ്പെ­​ട്ടു.

    പി­​ന്നീ­​ട് കോ​ള​ജ് അ​ധി​കൃ​ത​രും മ​റ്റ് വി​ദ്യാ​ര്‍​ഥി​ക​ളും ചേ​ര്‍­​ന്ന് നേ​ഹ­​യെ ആ­​ശു­​പ­​ത്രി­​യി​ല്‍ എ­​ത്തി­​ച്ചെ­​ങ്കി​ലും ജീ­​വ​ന്‍ ര­​ക്ഷി­​ക്കാ­​നാ­​യി​ല്ല. പ്ര​ണ​യാ­​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച​താ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​യു­​ന്നു.

    ഫ­​യാ­​സ് നേ​ഹ­​യെ ക­​ത്തി കൊ­​ണ്ട് ആ­​ക്ര­​മി­​ക്കു­​ന്ന­​തി­​ന്‍റെ സി­​സി­​ടി​വി ദൃ­​ശ്യ­​ങ്ങ​ള്‍ പു­​റ­​ത്തു­​വ­​ന്നി­​ട്ടു​ണ്ട്. ഇ­​യാ​ള്‍­​ക്കെ­​തി­​രേ പോ­​ലീ­​സ് കൊ­​ല­​ക്കു­​റ്റ­​ത്തി­​ന് കേ­​സെ­​ടു​ത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഏപ്രിലിലെ പെട്രോൾ, ഡീസൽ വിലകൾ യുഎഇ പ്രഖ്യാപിച്ചു
    01/04/2026
    40 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് സ്വപ്നങ്ങളുമായി ഇറാഖ് ഇറങ്ങുന്നു
    31/03/2026
    ലൈംഗിക പീഡനക്കേസ്; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ
    31/03/2026
    ടൊവിനോ തോമസും കയാഡു ലോഹാറും ദമ്മാമിലേക്ക്; ‘പള്ളിച്ചട്ടമ്പി’ ട്രെയിലർ ലോഞ്ചിന് ആതിഥ്യമരുളാൻ ഹൈപ്പർ അൽ വഫ
    31/03/2026
    തനിമ റമദാൻ പെയിൻ്റിംഗ് മത്സരം; സമ്മാനദാനവും എക്സിബിഷനും ലുസൈലിൽ
    31/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.